Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നഷ്ടമായത് കര്‍ണാടക ബിജെപിയില്‍ കരുത്തനായ മലയാളിയെ

കര്‍ണാടക ബിജെപി ലീഗല്‍ സെല്‍ കണ്‍വീനറും സമന്വയ വൈസ് പ്രസിഡന്റുമായിരുന്ന പണ്ടുനലൂര്‍ കരവാളൂര്‍, കാവേരിയില്‍ അഡ്വ: ബി.എസ്. പ്രമോദിന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായത് ബെംഗളൂരു മലയാളികള്‍ക്കിടിയിലെ പരിചിതമുഖം

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Oct 21, 2020, 03:00 pm IST
in Kollam
ബിഎസ് പ്രമോദ് ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

ബിഎസ് പ്രമോദ് ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

പുനലൂര്‍: കര്‍ണാടക ബിജെപി ലീഗല്‍ സെല്‍ കണ്‍വീനറും സമന്വയ വൈസ് പ്രസിഡന്റുമായിരുന്ന പണ്ടുനലൂര്‍ കരവാളൂര്‍, കാവേരിയില്‍ അഡ്വ: ബി.എസ്. പ്രമോദിന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായത് ബെംഗളൂരു മലയാളികള്‍ക്കിടിയിലെ പരിചിതമുഖം. 20 വര്‍ഷമായി കര്‍ണാടക ഹൈക്കോടതി അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന പ്രമോദ് ബെംഗളൂരു ആര്‍ടി നഗര്‍ കനകനഗറിലായിരുന്നു താമസം.ബെംഗളൂരുവിലെ ബിജെപി മലയാളി മുഖങ്ങളില്‍ പ്രമുഖനായിരുന്നു അഡ്വ. ബി.എസ്. പ്രമോദ്.  

കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ബെംഗളൂരുവില്‍ എത്തുമ്പോള്‍ ആതിഥ്യം അരുളാന്‍ മുന്നില്‍ പ്രമോദ് ഉണ്ടാകുമായിരുന്നു. ബെംഗളൂരു മലയാളികളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രമോദ് മുന്‍കൈയെടുത്തിരുന്നു. കര്‍ണാടക രാഷ്‌ട്രീയവിഷയത്തില്‍ മലയാള ദൃശ്യമാധ്യമങ്ങളില്‍ ബിജെപിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് ശക്തമായ വാദമുഖങ്ങള്‍ ഉയര്‍ത്താനും പ്രമോദിനു സാധിച്ചിരുന്നു.

ഏതാനും വര്‍ഷങ്ങളായി കര്‍ണാടക ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്ലീഡറായിരുന്ന പ്രമോദിന്റെ ദേഹവിയോഗം ബെംഗളൂരു മലയാളികള്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.  

ആര്‍ടി നഗര്‍ നണ്ടിര്‍മാല്യം ബാലഗോകുലത്തില്‍ പങ്കെടുത്ത് കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പണ്ടാഠഭാഗങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ജന്മഭൂമി ബെംഗളൂരു എഡിഷന്‍ തുടങ്ങുന്നതില്‍ പ്രമോദ് വലിയ പങ്കുവഹിച്ചിരുന്നു.

ജീവിതത്തിന്റെ കൂടുതല്‍ സമയവും ബെംഗളൂരുവിലായിരുന്നെങ്കിലും പുനലൂരിലും പ്രമോദിന് ഏറെ സുഹൃത്തുക്കളുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പുനലൂര്‍ നെല്ലിപ്പള്ളി എല്‍പിഎസിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പുനലൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു. ഭാര്യ മോഷയ്‌ക്കും മക്കളായ അശ്വിന്‍ കൃഷ്ണ, അര്‍ണവ് കൃഷ്ണ എന്നിവര്‍ക്കൊപ്പം ബെംഗളൂരുവില്‍ താമസിക്കുമ്പോഴും കരവാളൂരില്‍ വീടുവയ്‌ക്കണമെന്നുള്ളത് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ സുഹൃത്തുക്കളുടെ ഒത്തുചേരലിന് പ്രമോദ് മുന്‍കൈയെടുത്തുവരിയായിരുന്നുവെന്ന് പ്രമോദിന്റെ സഹപാഠിയും പുനലൂര്‍ മുന്‍ നഗരസഭ കൗണ്‍സിലറുമായ ജിജി കടവില്‍ പങ്കുവച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ശക്തമായ നടുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്.  

തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. രോഗം വഷളായതോടെ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. സംസ്‌കാരം ഇന്നലെ രാവിലെ 11ന് പുനലൂര്‍ കരവാളൂരിലുള്ള അനുജന്‍ പ്രദീപിന്റെ വീട്ടുവളപ്പില്‍ നടന്നു.

Tags: bjpകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

India

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

News

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.