Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കൊറോണ രോഗിയെ ആശുപത്രിയിലെത്തിച്ചത് 24 മണിക്കൂര്‍ കഴിഞ്ഞ്

മുതലക്കോടം മാവിന്‍ചുവട്ടിലാണ് സംഭവം. മാവിന്‍ചുവട്- ഉണ്ടപ്ലാവ് റോഡില്‍ വാടകയ്‌ക്ക് താമസിക്കുന്ന 22കാരിക്ക് കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 19ന് വൈകിട്ട് മൂന്നിന് രോഗം സ്ഥിരീകരിച്ചു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 21, 2020, 10:37 am IST
inIdukki

തൊടുപുഴ: അവശനിലയിലായ കൊറോണ രോഗിയെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ ആരോഗ്യവകുപ്പ്. പരാതി ശക്തമായതോടെ യുവതിയെ ഇന്നലെ വൈകിട്ടോടെ ആശുപത്രിയിലേക്ക് മാറ്റി.

മുതലക്കോടം മാവിന്‍ചുവട്ടിലാണ് സംഭവം. മാവിന്‍ചുവട്- ഉണ്ടപ്ലാവ് റോഡില്‍ വാടകയ്‌ക്ക് താമസിക്കുന്ന 22കാരിക്ക് കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 19ന് വൈകിട്ട് മൂന്നിന് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ രാത്രി വൈകിയും ആരോഗ്യവകുപ്പ് അധികൃതര്‍ യുവതിയെ ആശുപത്രിയിലേക്ക് നീക്കിയില്ല.

രണ്ട് വയസുള്ള കുട്ടിയും ഭര്‍ത്താവും യുവതിക്കൊപ്പം ഈ ചെറിയ വീട്ടിലാണ് കഴിഞ്ഞത, ചേര്‍ന്ന് തന്നെ മറ്റൊരു കുടുംബവും താമസിക്കുന്നുണ്ട്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജെസി ജോണി വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു. പിറ്റേന്ന് രാവിലെ  രോഗം ഭേദമായ ആളെ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുവിട്ട ശേഷം ആംബുലന്‍സ് ഇവിടേക്ക് വിടാമെന്നായിരുന്നു മറുപടി ലഭിച്ചത്.

എന്നാല്‍ ഇന്നലെ രാവിലെയായിട്ടും ആംബുലന്‍സ് എത്താതെ വന്നതോടെ കൗണ്‍സിലര്‍ ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ബന്ധപ്പെട്ടു. ഉടന്‍ തന്നെ വരുമെന്നായിരുന്നു മറുപടി. ഉച്ചയായിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയില്ല, അപ്പോഴേക്കും യുവതിയുടെ നില വഷളായി. തുടര്‍ന്ന് ഡെപ്യൂട്ടി ഡിഎംഒയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് ആംബുലന്‍സ് എത്തിയത്.  ആംബുലന്‍സ് വീടിനടുത്ത് വരെ എത്തിയില്ല. ഡ്രൈവര്‍ മാത്രമുള്ള വാഹനത്തിലേക്ക് യുവി കോരിച്ചൊരിയുന്ന മഴയിലും നടന്നാണ് കയറിയത്. യുവതി നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതികളെ തനിച്ച് ആംബുലന്‍സില്‍ കയറ്റികൊണ്ട് പോകരുതെന്ന വ്യവസ്ഥയും ഇവിടെ പാലിച്ചില്ല.

Tags: hospitalidukkiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

പുതിയ വാര്‍ത്തകള്‍

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.