Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ: രാജ്യത്ത് 30 ലധികം ആഭ്യന്തര പ്രതിരോധ മരുന്നുകളുടെ വികസനം നടക്കുന്നു; മൂന്നെണ്ണം ഏറ്റവും പുരോഗമിച്ച ഘട്ടത്തില്‍; നരേന്ദമോദി

കുറഞ്ഞചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകളും പ്രതിരോധകുത്തിവയ്‌പ്പുകളും വികസിപ്പിക്കുന്നതിനുള്ള കാര്യശേഷി ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള രോഗപ്രതിരോധത്തിനുള്ള പ്രതിരോധകുത്തിവയ്‌പ്പുകളില്‍ 60%ലേറെയും നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്. വലിയ ജനസംഖ്യയുണ്ടായിട്ടും ഭാരതത്തിലെ കൊറോണ മരണനിരക്ക് കുറവാകാന്‍ കാരണം ജനങ്ങള്‍ നയിക്കുന്നതും ജന പ്രാപ്തിയുള്ളതുമായ സമീപനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും രോഗമുക്തി നിരക്കിലും (88%) മികച്ച പുരോഗതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 09:14 pm IST
in India

ന്യുദല്‍ഹി: കൊറോണയുടെ പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് 30 ലധികം ആഭ്യന്തര പ്രതിരോധ മരുന്നുകളുടെ വികസനം നടക്കുന്നുണ്ടെന്നും അതില്‍ മൂന്നെണ്ണം ഏറ്റവും പുരോഗമിച്ച ഘട്ടത്തിലാണെന്നും മോദി അറിയിച്ചു.

കുറഞ്ഞചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകളും പ്രതിരോധകുത്തിവയ്‌പ്പുകളും വികസിപ്പിക്കുന്നതിനുള്ള കാര്യശേഷി ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള രോഗപ്രതിരോധത്തിനുള്ള പ്രതിരോധകുത്തിവയ്‌പ്പുകളില്‍ 60%ലേറെയും നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്. വലിയ ജനസംഖ്യയുണ്ടായിട്ടും ഭാരതത്തിലെ കൊറോണ മരണനിരക്ക് കുറവാകാന്‍ കാരണം ജനങ്ങള്‍ നയിക്കുന്നതും ജന പ്രാപ്തിയുള്ളതുമായ സമീപനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും രോഗമുക്തി നിരക്കിലും (88%) മികച്ച പുരോഗതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യമായി അടച്ചിടല്‍ സ്വീകരിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മുഖാവരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നും നമ്മുടെതാണ്. ഇതിനു സമാനമായി തന്നെ കാര്യക്ഷമമായ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തുന്നതിനും അതിവേഗ ആന്റിജന്‍ പരിശോധന നടപ്പാക്കുന്നതിനും ഭാരതം തുടക്കം കുറിച്ചുവെന്നും അദ്ദേഹം ഗ്രാന്റ് ചലഞ്ചസ് 2020 വാര്‍ഷികയോഗത്തില്‍ പറഞ്ഞു. ഇന്ത്യയിലുള്ള ശക്തവും ഊര്‍ജ്ജസ്വലവുമായ ശാസ്ത്രീയ സമൂഹവും മികച്ച ശാസ്ത്രീയ സ്ഥാപനങ്ങളുമാണ് ഇന്ത്യയുടെ മഹത്തായ സംഭാവന, പ്രത്യേകിച്ചും കഴിഞ്ഞ കുറേമാസങ്ങളായി മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെന്ന് അദ്ദേഹം പറഞ്ഞു.

മലിനജല നിര്‍മ്മാര്‍ജ്ജനത്തിനുള്ള മികച്ചമാര്‍ഗ്ഗങ്ങള്‍, കുടുതല്‍ ശുചിത്വപരിരക്ഷ തുടങ്ങി മികച്ച ആരോഗ്യപരിരക്ഷ സംവിധാനത്തിനായി വേണ്ട സംഭാവനകള്‍ നല്‍കുന്നതിനായി കഴിഞ്ഞ ആറുവര്‍ഷമായി നടത്തിയ ഇടപെടലുകളും അദ്ദേഹം വ്യക്തമാക്കി. ഈ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍, പാവപ്പെട്ടവര്‍, നിരാലംബര്‍ എന്നിവരെ സഹായിക്കുകയും രോഗങ്ങള്‍ കുറയ്‌ക്കുന്നതിലും സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

Tags: indianarendramodicoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.