Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആഗോള വിശപ്പ് സൂചിക; ഇന്ത്യ ക്രമാനുഗതമായി മോചനം നേടിക്കൊണ്ടിരിക്കുന്നു; വ്യാജ പ്രചാരണത്തിന് തിരിച്ചടി

പോഷകാഹാരക്കുറവ്, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്, വളര്‍ച്ചമുരടിപ്പ് എന്നിവയില്‍ നിന്ന് ഇന്ത്യ ക്രമാനുഗതമായി മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്നതാണ് സൂചിക വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 04:47 pm IST
inIndia

കോഴിക്കോട്: ആഗോള വിശപ്പ് സൂചിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന് തിരിച്ചടി. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ പട്ടിണിയിലാക്കി എന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍, ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ പ്രചാരണം നടത്തുന്നത്. എന്നാല്‍ 2000 മുതല്‍ ഭാരതം ക്രമാനുഗതമായി വളര്‍ച്ചയാണ് കാണിക്കുന്നതെന്ന വസ്തുതകള്‍ പുറത്തുവന്നതോടെ പ്രചാരണം തിരിച്ചടിയായി.  

സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണെങ്കിലും ക്രമാനുഗതമായി വളര്‍ച്ച വ്യക്തമാക്കുന്ന സൂചികകള്‍ മറച്ചുവച്ചാണ് വ്യാജപ്രചാരണം നടത്തിയിരുന്നത്. മോശം പ്രകടനത്തിനു കൂടുതല്‍ പോയിന്റ് എന്ന നിലയിലാണ് ആഗോള വിശപ്പ് സൂചിക തയാറാക്കുന്നത്. 2000ല്‍ 38.9 ഉം 2006ല്‍ 37.5 ഉം 2012ല്‍ 29.3 ഉം ആണെങ്കില്‍ 2020ല്‍ അത് 27.2 ആയി കുറയുകയാണുണ്ടായത്. അതായത് പോഷകാഹാരക്കുറവ്, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്, വളര്‍ച്ചമുരടിപ്പ് എന്നിവയില്‍ നിന്ന് ഇന്ത്യ ക്രമാനുഗതമായി മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്നതാണ് സൂചിക വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍,  മ്യാന്മര്‍ എന്നീ അയല്‍രാജ്യങ്ങള്‍ ഏറെ മുന്നിലാണൈന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് തിരിച്ചടിയെന്നും രാഹുല്‍ പ്രചരിപ്പിച്ചു. എന്നാല്‍ 2000 മുതല്‍ ക്രമാനുഗതമായി വളര്‍ച്ച കാണിക്കുന്ന’ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രാജ്യങ്ങള്‍ക്ക് പിറകില്‍ത്തന്നെയായിരുന്നു. 2014ലെ കോണ്‍ഗ്രസ് ഭരണകാലത്തെ അതിതീവ്ര സ്ഥിതിയില്‍ നിന്ന് രാജ്യം ഏറെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുവെന്നാണ് സൂചിക തെളിയിക്കുന്നത്.

പട്ടിണി, കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നിവയിലെ പിന്നാക്കാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ ഒറ്റമൂലിയില്ലെന്നും കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഭരണരീതികളുടെയും മുന്‍ഗണനകളുടെയും തിരിച്ചടിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ഈ മേഖലയില്‍ ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017ല്‍ ആരംഭിച്ച പ്രധാനമന്ത്രി മാതൃവന്ദന്‍ യോജന, പോഷണ്‍ അഭിയാന്‍, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ എന്നീ പദ്ധതികള്‍ വഴിയുണ്ടാകുന്ന നേട്ടം ഏറെ വലുതായിരിക്കുമെന്ന് നീതി ആയോഗ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ പോഷകാഹാര പദ്ധതി: മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്.  

ഇതൊക്കെ മറച്ചുവച്ചാണ് വികസന സൂചികകളെ തെറ്റായ രാഷ്‌ട്രീയ വാര്‍ത്തകള്‍ക്ക് വേണ്ടി ഒരു വിഭാഗം മലയാള മാധ്യമങ്ങളടക്കം വിനിയോഗിക്കുന്നത്. പഞ്ചവത്സര പദ്ധതികളും ഗരീബി ഹഠവോ മുദ്രാവാക്യങ്ങളും പരാജയപ്പെട്ടതിന്റെ ദുരന്തമാണ് രാജ്യത്തെ പിന്നാക്കമാക്കിയതെന്ന് മറച്ചുവച്ചാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ടീയ പ്രചാരണം നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.