Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അധികൃതരുടെ അവഗണന; ലൈബ്രറി റോഡിന്റെ പിതൃത്വം ആരേറ്റെടുക്കും?

ആദ്യഘട്ടത്തില്‍ പണികള്‍ നടന്നെങ്കിലും പിന്നീട് തുടര്‍ പദ്ധതികള്‍ ഉണ്ടായില്ല. ജനപ്രതിനിധികള്‍ മുന്‍ കയ്യെടുത്ത് ഒന്നര കോടിയോളം ഇവിടേയ്‌ക്ക് തുക കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 09:46 am IST
inIdukki
ലൈബ്രറി റോഡിലെ റോഡ് തകര്‍ന്ന് ചെളിക്കുളങ്ങള്‍ രൂപപ്പെട്ട നിലയില്‍. പാതയോരങ്ങള്‍ പൊന്തക്കാടുകള്‍ മൂടി റോഡ് ഇടുങ്ങിയ നിലയിലായതും കാണാം

ലൈബ്രറി റോഡിലെ റോഡ് തകര്‍ന്ന് ചെളിക്കുളങ്ങള്‍ രൂപപ്പെട്ട നിലയില്‍. പാതയോരങ്ങള്‍ പൊന്തക്കാടുകള്‍ മൂടി റോഡ് ഇടുങ്ങിയ നിലയിലായതും കാണാം

അടിമാലി: അധികൃതരുടെ അവഗണന മൂലം തകര്‍ച്ചയുടെ പൂര്‍ണ്ണതയിലെത്തി നില്‍ക്കുന്ന അടിമാലി ടൗണിലെ ലൈബ്രറി റോഡിന്റെ പിതൃത്വം ആരേറ്റെടുക്കുമെന്ന ചോദ്യവുമായി നൂറുകണക്കിന് കുടുംബങ്ങള്‍.  

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്‌ക്ക് സമാന്തരമായി ടൗണിന്റെ മധ്യഭാഗത്ത് നിന്നുമാരംഭിക്കുന്ന ലൈബ്രറി റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ. ടൗണില്‍ നിന്നും മൂന്നാറിലേക്കുള്ള പ്രധാന പാതയില്‍ ഗതാഗത തടസമോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ബൈപ്പാസ് റോഡായി ഉപയോഗിച്ചിരുന്ന റോഡിലൂടെ ഇപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്കുവരെ പോകുക പ്രയാസമാണ്. ടൗണിലെ കണ്ണാട്ട് ജങ്ഷനില്‍ നിന്നും, വിക്ടറി ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന റോഡ് ദേശീയപാതയില്‍ കൂമ്പന്‍പാറയ്‌ക്ക് മുന്‍പുള്ള സര്‍ക്കാര്‍ ടെക്നിക്കല്‍ സ്‌കൂളിന് സമീപം സംഗമിപ്പിച്ച് സമാന്തരപാതയായി ഉപയോഗിക്കുന്നതിന് പതിറ്റാണ്ടുകള്‍ മുന്‍പ് മുതല്‍ പരിശ്രമം തുടങ്ങിയിരുന്നു. ഒടുവില്‍ നിരവധി കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് പൊതുമരാമത്ത് ഏറ്റെടുത്തതായി അറിയിപ്പുണ്ടായത്.  

ആദ്യഘട്ടത്തില്‍ പണികള്‍ നടന്നെങ്കിലും പിന്നീട് തുടര്‍ പദ്ധതികള്‍ ഉണ്ടായില്ല. ജനപ്രതിനിധികള്‍ മുന്‍ കയ്യെടുത്ത് ഒന്നര കോടിയോളം ഇവിടേയ്‌ക്ക് തുക കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു. എന്നാല്‍ ചില തല്‍പര കക്ഷികളുടെ ഇടപെടല്‍ മൂലം ഈ പണം ഇവിടെ നിന്നും വകമാറി പോവുകയായിരുന്നു. 

ഇതോടെ ലൈബ്രറി റോഡിനോടുള്ള അവഗണന പ്രകടമായി. ആശുപത്രി, ലൈബ്രറി, ഭരണകക്ഷികളുടെ ഓഫീസ്, എന്‍.എസ്.എസ് കരയോഗം ഓഫീസ്, ക്ലബ്ബുകള്‍, നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കൂടാതെ ലക്ഷം വീട് കോളനിയിലേത് അടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ എല്ലാം ആശ്രയിക്കുന്ന റോഡാണ് താറുമാറിയിക്കിടക്കുന്നത്.  

വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ചെളിക്കുളങ്ങള്‍ വ്യാപകമായിരിക്കുകയാണ് റോഡില്‍. പാതയോരങ്ങളില്‍ വന്‍തോതില്‍ പൊന്തക്കാടുകള്‍ നിറഞ്ഞതോടെ കാല്‍നടയും അസാധ്യമായി മാറി. പൊതുവെ കയറ്റം കുറഞ്ഞ റോഡില്‍ കുറ്റമറ്റ രീതിയില്‍ ടാറിങ് നടത്തിയാല്‍ തന്നെ വര്‍ഷങ്ങളോളം കേടുപാടുകള്‍ കൂടാതെ നിലനിര്‍ത്താനാകും.  

1.8 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ പ്രധാന റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തരമായി നടത്തണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ സ്വകാര്യ റോഡുകള്‍ വരെ ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ വിനിയോഗിച്ച് നന്നാക്കിയിട്ടും ടൗണിന്റെ മധ്യഭാഗത്തുള്ള ഈ പ്രധാന റോഡിനോടുള്ള അവഗണന എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.  

പൊതുമരാമത്ത് റോഡായതിനാല്‍ പഞ്ചായത്തിന് ഫണ്ട് അനുവദിക്കാനാകില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ വിവിധ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പൊതുമരാമത്തും കൈമലര്‍ത്തുന്നു. ലൈബ്രറി റോഡിന്റെ പിതൃത്വം ആരേറ്റെടുക്കുമെന്ന നാട്ടുകാരന്റെ ചോദ്യം ബാക്കി.

Tags: റോഡ്‌Library
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

Literature

പി.വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല‍്കി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

India

വായനശാലയുമായി നടന്‍ വിജയ് , ‘ദളപതി വിജയ് ലൈബ്രറി’ പദ്ധതിക്ക് തുടക്കം

Thiruvananthapuram

ഗ്രന്ഥശാലയ്‌ക്കു പകരം കടമുറികള്‍, കാലടിയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്…

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.