Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കിരാലൂര്‍ ഗ്രാമം കൈകോര്‍ക്കുന്നു, സ്‌നേഹയുടെ ചികിത്സാ സഹായത്തിനായി

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിര്‍ധന കുടുംബത്തിലെ യുവതി ചികിത്സാ സഹായം തേടുന്നു. വേലൂര്‍ കിരാലൂര്‍ സ്വദേശിനിയായ സ്‌നേഹ (27) ആണ് ഉദാരമതികളുടെ സഹായം തേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 10:28 am IST
inThrissur

തൃശൂര്‍: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിര്‍ധന കുടുംബത്തിലെ യുവതി ചികിത്സാ സഹായം തേടുന്നു. വേലൂര്‍ കിരാലൂര്‍ സ്വദേശിനിയായ സ്‌നേഹ (27) ആണ് ഉദാരമതികളുടെ സഹായം തേടുന്നത്. തലകറങ്ങി വീണ് അബോധാവസ്ഥയിലായ സ്‌നേഹയെ 2019 സെപ്തംബറിലാണ് തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള വിദഗ്ധ പരിശോധനയിലാണ്  സ്‌നേഹയുടെ ഇരു വൃക്കകളും തകരാറിലായെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. സ്‌നേഹയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി  എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്. 

സ്‌നേഹയുടെ ഭര്‍ത്താവ് രതീഷ് കൂലിപ്പണിക്കു പോയാണ് കുടുംബം നോക്കുന്നത്. അച്ഛനും അമ്മയും പ്രായമുള്ളവരാണ്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച വീട്ടിലാണ് ഇവരുടെ താമസം. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് സ്‌നേഹ ഇപ്പോള്‍ തൃശൂര്‍ ദയഹോസ്പിറ്റലില്‍ ഡയാലിസിസ് ചെയ്ത് വരികയാണ്. കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലാണ് വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഏകദേശം 10 ലക്ഷം  രൂപ ചികിത്സാ ചിലവായി വരുമെന്നതിനാല്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സ്‌നേഹയുടെ കുടുംബത്തിന് ഇതിന് സാധിക്കാത്ത സ്ഥിതിയാണ്. സ്‌നേഹയുടെ ചികിത്സക്ക് വേണ്ട തുക സമാഹരിക്കുന്നതിനായി വേലൂര്‍ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ പ്രശാന്ത്കുമാറിന്റെയും  ഗ്രാമവാസികളുടേയും നേതൃത്വത്തില്‍ ദിനേശന്‍ മാടമ്പില്‍  കണ്‍വീനറായും സുധീര്‍ ചേലാട്ട് ട്രഷററായും ‘സ്‌നേഹ ചികിത്സാ സഹായ സമിതി’ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

നിര്‍ദ്ധന കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനും സംരക്ഷിച്ചു നിര്‍ത്തുന്നതിനും സുമനസ്സുകളുടെ സഹായം അനിവാര്യമാണ്. സ്‌നേഹയുടേയും ഭര്‍ത്താവിന്റേയും പേരില്‍ മുണ്ടൂര്‍ ഫെഡറല്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. സാമ്പത്തിക സഹായങ്ങള്‍ അയക്കേണ്ട വിലാസം. അക്കൗണ്ട് നമ്പര്‍ : 16370100080828, ഫെഡറല്‍ ബാങ്ക്, മുണ്ടൂര്‍, തൃശൂര്‍ (ജില്ല), ഐഎഫ്എസ് കോഡ് : എഫ്ഡിആര്‍എല്‍000637. ഗൂഗിള്‍ പേ ചെയ്യണ്ട നമ്പര്‍: രതീഷ് : 8921355907.

Tags: villageTreatment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പുതിയ വാര്‍ത്തകള്‍

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.