Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തദ്ദേശ തെരഞ്ഞെടുപ്പിന്റെ കണക്ക് സമര്‍പ്പിച്ചില്ല 1,012 പേര്‍ അയോഗ്യര്‍

13 മുനിസിപ്പാലിറ്റികളില്‍ മത്സരിച്ച 143 പേരും 13 ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിച്ച 71 പേരും അയോഗ്യത പട്ടികയിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 12:00 am IST
in Ernakulam

കാക്കനാട്: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ പ്രചാരണ ചെലവിന്റെ കണക്ക് യഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ ജില്ലയില്‍ 1,012 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. 822 ഗ്രാമ പഞ്ചായത്തുകളിലായി മത്സരിച്ച 713 പേര്‍ക്കും കൊച്ചി നഗരസഭയിലെ 81, ജില്ലാ പഞ്ചായത്തില്‍ നാലു പേരും അയോഗ്യരാണ്. 13 മുനിസിപ്പാലിറ്റികളില്‍ മത്സരിച്ച 143 പേരും 13 ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിച്ച 71 പേരും അയോഗ്യത പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പു കഴിഞ്ഞ ഫലം പ്രഖ്യാപിച്ചു 30 ദിവസത്തിനകം പ്രചാരണ ചെലവിന്റെ കണക്ക് കമ്മിഷനു സമര്‍പ്പിക്കണമെന്നാണ് ചട്ടം. 2015ല്‍ ജില്ലയിലെ 820 ഗ്രാമ പഞ്ചായത്തുകളില്‍ 4,764ല്‍ 3,260 പേരും ബ്ലോക്ക് പഞ്ചായത്തുകളില്‍ 638 പേരില്‍ നാനൂറ്റി എണ്‍പത്തിയൊന്നും ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച 101 പേരില്‍ എണ്‍പത്തിയൊന്നും നിശ്ചിത സമയത്തു കണക്ക് സമര്‍പ്പിച്ചിരുന്നു. 13 മുനിസിപ്പാലിറ്റികളില്‍ മത്സരിച്ച 1,455 സ്ഥാനാര്‍ഥികളില്‍ 1,115 പേരും കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിച്ച 403 പേരില്‍ 340 പേരും യഥാസമയം കണക്ക് സമര്‍പ്പിച്ചു.  

കമ്മിഷന്‍ നോട്ടീസ് നല്‍കിയപ്പോള്‍ കണക്ക് സമര്‍പ്പിച്ചതില്‍ ബാക്കിയുള്ളവരെയാണ് അയോഗ്യരാക്കിയത്. 2010ലെ തെരഞ്ഞെടുപ്പില്‍ പ്രചാരണ ചെലവ് യഥാസമയം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ 1,117 പേരെ അയോഗ്യരാക്കിയിരുന്നു. ഇങ്ങനെ അയോഗ്യരാക്കപ്പെട്ടവരില്‍ 6 വര്‍ഷം കഴിഞ്ഞതിനാല്‍ ഇത്തവണ അവര്‍ക്കു മല്‍സരിക്കാം. പഞ്ചായത്ത് രാജ് നിയമത്തിലെ 33-ാം വകുപ്പും നഗരപാലിക നിയമത്തിലെ 89-ാം വകുപ്പ് പ്രകാരമാണ് യഥാസമയം തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് സമര്‍പ്പികാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുന്നത്.

Tags: election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.