Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വധശ്രമം: ഒരുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ യുവാവിനെ കണ്ണൂരില്‍ നിന്നും പിടികൂടി

കൊലപാതക ശ്രമത്തിന് ശേഷം ഒരുവര്‍ഷമായി ഒളിവില്‍പോയ യുവാവിനെ കണ്ണൂരിലെ നാരാത്ത് നിന്നും പിടികൂടി. കൊട്ടിയം ഒറ്റപ്ലാംമൂട് വിജയഭവനത്തിലെ ജിവിനാ(19)ണ് പിടിയിലായത്. ഒറ്റപ്ലാമൂടുള്ള മധ്യവയസ്‌ക്കനായ കുഞ്ഞുമോനെ വെട്ടിക്കൊñാന്‍ ശ്രമിച്ചെóാണ് കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 04:00 pm IST
in Kollam
ജിവിന്‍

ജിവിന്‍

കൊട്ടിയം: കൊലപാതക ശ്രമത്തിന് ശേഷം ഒരുവര്‍ഷമായി ഒളിവില്‍പോയ യുവാവിനെ കണ്ണൂരിലെ നാരാത്ത് നിന്നും പിടികൂടി. കൊട്ടിയം ഒറ്റപ്ലാംമൂട് വിജയഭവനത്തിലെ ജിവിനാ(19)ണ് പിടിയിലായത്. ഒറ്റപ്ലാമൂടുള്ള മധ്യവയസ്‌ക്കനായ കുഞ്ഞുമോനെ വെട്ടിക്കൊñാന്‍ ശ്രമിച്ചെóാണ് കേസ്.  

കുഞ്ഞുമോന്റെ കരിമീന്‍ കളത്തില്‍ നഞ്ച് കലക്കി മീന്‍പിടിച്ചതിന് ശേഷം വള്ളവുമായി കടന്നതിനെ ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് ആക്രമിച്ചത്. 2019 ആഗസ്റ്റ് 18ന് ഒറ്റപ്ലാംമൂട് കടവില്‍ വച്ച് കാറ്റാടി കഴകൊï് കുഞ്ഞുമോനെ അടിച്ചു വീഴ്‌ത്തി കൊടുവാള്‍ വച്ച് വെട്ടിക്കൊñാന്‍ ശ്രമിക്കുകയായിരുന്നു. മുതുകത്ത് മാരകമായി മുറിവേറ്റ കുഞ്ഞുമോന്‍ ദീര്‍ഘനാളത്തെ ചികിത്സയ്‌ക്കുശേഷമാണ് സുഖം പ്രാപിച്ചത്. കൊട്ടിയം സ്റ്റേഷന്‍ പരിധിയില്‍ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ വിജയന്‍ നേതൃത്വം നല്‍കിയ സംഘമാണ് ആക്രമണം നടത്തിയത്. വധശ്രമത്തിന് ശേഷം സംഘത്തിലുള്‍പ്പെട്ട മൂന്ന് പേരെ പിടികൂടിയെങ്കിലും ജിവിന്‍ ഒളിവില്‍ പോകുകയായിരുന്നു.

ഇയാള്‍ നാരാത്ത് എന്ന സ്ഥലത്ത് വീടെടുത്ത് വളപട്ടണം പുഴയില്‍ മത്സ്യബന്ധനം നടത്തി കഴിഞ്ഞുവരികയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍കുമാര്‍, കൊട്ടിയം എസ്ഐ മാരായ സി. അമല്‍, അഷ്ടമന്‍, സിപിഒ സുബാഷ്, സൈബര്‍ സെല്‍ എഎസ്ഐ എ. നിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags: kannurകൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

പുതിയ വാര്‍ത്തകള്‍

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.