Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായി ബാബ കാ ധാബ; പരസ്യം നല്‍കാന്‍ കമ്പനികളുടെ നിര; പിന്തുണയുമായി ക്രിക്കറ്റ് ബോളിവുഡ് താരങ്ങള്‍

വിവേക് തന്‍ഖയുടെ മകള്‍ വസുന്ധര തന്‍ഖ ശര്‍മയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒപ്പം ദല്‍ഹിക്കാരെല്ലാം മാല്‍വിയ നഗറിലെ ബാബ കാ ധാബയിലെത്തണമെന്നും ആഹാരം കഴിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 02:37 pm IST
in Social Trend

ന്യൂദല്‍ഹി: സൗത്ത് ദല്‍ഹിയുടെ വഴിയോരത്ത് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മറ്റുള്ളവരുടെ വിശപ്പകറ്റി ജീവിതം നയിക്കുന്നവരായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ എണ്‍പതുകാരനായ കാന്ത പ്രസാദും ഭാര്യ ബാദമി ദേവിയും. എന്നാല്‍, ഇപ്പോളങ്ങനെയല്ല. കാന്തപ്രസാദിന്റെ ഭക്ഷണശാല ബാബ കാ ധാബ പ്രശസ്തിയാര്‍ജിച്ചു കഴിഞ്ഞു. തിരക്ക് വര്‍ധിച്ചപ്പോള്‍ പരസ്യം നല്‍കാന്‍ കമ്പനികളുടെ നീണ്ട നിരയും.  

കാരണം, ഒരു ട്വിറ്റര്‍ പോസ്റ്റ്. ഒരു ദിവസത്തെ ചെലവിന്റെ പകുതിപോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ലോക്ഡൗണില്‍ ജീവിതം വഴിമുട്ടിയ ദമ്പതികളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്ന ഒരു വീഡിയോ. പൂര്‍ണമായും ഹൃദയം തകര്‍ത്തുവെന്ന അടിക്കുറിപ്പോടെ രാജ്യസഭാ എംപി  

വിവേക് തന്‍ഖയുടെ മകള്‍ വസുന്ധര തന്‍ഖ ശര്‍മയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒപ്പം ദല്‍ഹിക്കാരെല്ലാം മാല്‍വിയ നഗറിലെ ബാബ കാ ധാബയിലെത്തണമെന്നും ആഹാരം കഴിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

ഇതെല്ലാവരും ഏറ്റെടുത്തതോടെയാണ് സ്ഥിതി മാറിയത്. ഇപ്പോള്‍ നല്ല തിരക്കായി. ഒരു സഹായി കൂടി ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ. ആളുകള്‍ കൂടുതല്‍ എത്തിത്തുടങ്ങിയതോടെ പരസ്യ കമ്പനിക്കാരും ബാബാ കാ ധാബ തേടിയെത്തി. മുമ്പ് 750 ഗ്രാം ഭക്ഷണം വില്‍ക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ പകുതി ദിവസമാവുമ്പോഴേക്കും 5 കിലോഗ്രാം ഭക്ഷണമാണ് വിറ്റുപോകുന്നതെന്ന് കാന്ത പ്രസാദ് പറഞ്ഞു.  

ഇവിടെ ആഹാരം കഴിക്കാനെത്തിയ ഗൗരവ് വാസന്‍ എന്ന ബ്ലോഗറാണ് കാന്ത പ്രസാദിന്റെ വീഡിയോ പകര്‍ത്തിയത്. അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തതോടെ നിരവധി പേര്‍ സഹായവുമായെത്തി. ബോളിവുഡ് നടി സോനം കപൂര്‍, ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍, ഐപിഎല്‍ ടീം ദല്‍ഹി ക്യാപിറ്റല്‍ എന്നിവര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധിപ്പോരാണ് ബാബാ കാ ദാബ തേടി മാല്‍വിയ നഗറിലെത്തുന്നത്.

Tags: Social Mediaഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

Article

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാലവർഷം നാളെയെത്തും

സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്നു; പടിവാതിൽക്കൽ ‘എൽ നിനോ’; മുന്നറിയിപ്പുമായി യുഎൻ

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തര്‍ ടീമില്‍ മലയാളിയും തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് തലശേരി സ്വദേശി

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

അഹിംസയുടെ വഴി

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

താമ്രലിപ്തി തുറമുഖത്തേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.