Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

എംപ്ലോയീസ് സഹകരണ ബാങ്കിലെ ലാസ്റ്റ് ഗ്രേഡ് നിയമനം; സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന് തലവേദന

ഒരു തസ്തികയിലേക്ക് നിരവധി പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് വിവിധ നേതാക്കളുടേയും എംഎൽഎമാരുടേയും നോമിനികളായി ഉണ്ടായിരുന്നത്. ഓരോത്തർക്കു വേണ്ടിയും പലരും പല തട്ടിൽ ശ്രമങ്ങൾ നടത്തിയെങ്കിലും സെക്രട്ടറിയേറ്റംഗം ആർ.സനൽകുമാറിന്റെ ശുപാർശ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 12:28 pm IST
inPathanamthitta

പത്തനംതിട്ട :പത്തനംതിട്ട ഗവ: എംപ്ലോയീസ് സഹകരണ ബാങ്കിലെ ലാസ്റ്റ്‌ഗ്രേഡ് തസ്തികയിലേക്ക് അവസാനം തണ്ണിത്തോട് സ്വദേശിക്ക് നിയമനം നൽകാൻ ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഏകപക്ഷീയമായി തീരുമാനിച്ചു.ഒരു തസ്തികയിലേക്ക് നിരവധി പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് വിവിധ നേതാക്കളുടേയും എംഎൽഎമാരുടേയും നോമിനികളായി ഉണ്ടായിരുന്നത്. ഓരോത്തർക്കു വേണ്ടിയും പലരും പല തട്ടിൽ ശ്രമങ്ങൾ നടത്തിയെങ്കിലും സെക്രട്ടറിയേറ്റംഗം ആർ.സനൽകുമാറിന്റെ ശുപാർശ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.എസ്എഫ്‌ഐ മുൻ ജില്ലാ പ്രസിഡൻറായിരുന്ന തണ്ണിത്തോട് സ്വദേശിയുടെ സഹോദരനാണ് നിയമന ശുപാർശ നൽകാൻ തീരുമാനിച്ചത്. കോന്നി എംഎൽഎ ജനീഷുകുമാറും ഏരിയാ സെക്രട്ടറി ശ്യാംലാലുമൊക്കെയായി ഇടഞ്ഞു നിൽക്കുന്നയാളിന്റെ സഹോദരന് തന്നെ ജോലി നൽകിയതും ശ്രദ്ധേയമായി.

എന്നാൽ വീടിന്റെ ചുറ്റുപാടും അർഹതയുമാണ് നിയമനത്തിനുള്ള മാനദണ്ഡമെന്നാണ് പാർട്ടി വിശദീകരണം.പത്തനംതിട്ടയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ ലഭിക്കുക എന്നത് ബംബർ ലോട്ടറിക്ക് തുല്യമായതിനാലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും ഭാര്യമാരുമൊക്കെ ജോലി നേടാൻ നെട്ടോട്ടമോടിയത്.

ബാങ്കിന്റെ നേതൃത്വത്തിലുള്ള സമത സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനവും ബാങ്കിന്റെ വളർച്ചക്ക് സഹായമായതോടെയാണ് നിയമന കാര്യത്തിൽ ആളുകൾ കൂട്ടത്തോടെ എത്തിയത്.എസ്എഫ്‌ഐയുടെ നിവരധി നേതാക്കളാണ് ഈ ജോലിക്കായി പരിശ്രമിച്ചത്.പാർട്ടി നേതാക്കളുടെ മത്സരത്തിനിടെയിൽ ഇത്രയും പേരിൽ നിന്നും ഒരാളെ കണ്ടെത്തുക ജില്ലാ സെക്രട്ടറിയേറ്റിന് വലിയ വെല്ലുവിളിയായിരുന്നു.

Tags: cpmappointmentതൊഴിലാളികൾ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.