Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് നല്‍കണം

വയനാട് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കണമെന്ന അവിശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, കേരള മുഖ്യമന്ത്രി, സംസ്ഥാന വനം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ കത്ത് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 05:15 pm IST
in Travel
മുത്തങ്ങ വന്യജീവി സങ്കേതം (ഫയല്‍ ചിത്രം)

മുത്തങ്ങ വന്യജീവി സങ്കേതം (ഫയല്‍ ചിത്രം)

മാനന്തവാടി: വയനാട് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കണമെന്ന അവിശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, കേരള മുഖ്യമന്ത്രി, സംസ്ഥാന വനം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍  കത്ത് നല്‍കി. 

ജില്ലയിലെ നോര്‍ത്ത് സൗത്ത് വയനാട് വനം ഡിവിഷനുകളിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുന്നത്  ഈ മേഖലയില്‍ വ്യാപകമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന നൂറ് കണക്കിന് പേരാണുള്ളത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പയെടുത്ത് ഹോട്ടലുകളള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവരും മറ്റ്  സംരഭങ്ങളും പ്രതിസദ്ധിയിലാണ്.  

പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണം. ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകള്‍ തീര്‍ക്കുന്നതിന് സര്‍ക്കാര്‍ തിരുമാനമെടുക്കണമെന്നും വയനാട് ടൂറിസംഓര്‍ഗനൈസേഷന്‍ ആവിശ്യപെട്ടു. യോഗത്തില്‍ പ്രസിഡന്റ് കെ.എ. അബുദുള്‍ ഹക്കീം അധ്യക്ഷനായി. സെക്രട്ടറി റോബിന്‍ ജോസ്, വിമല്‍ദേവ്, തുടങ്ങിവര്‍ പ്രസംഗിച്ചു.

Tags: വയനാട്‌Eco Tourism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

മരുതിമലയില്‍ നിന്ന് താഴേയ്‌ക്ക് വീണ 2 പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Kerala

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടും ; പൊന്മുടി ഡാം ഷട്ടറുകൾ ഉയർത്താൻ അനുമതി ; മൂവാറ്റുപുഴയിൽ വെള്ളം കയറി

Kerala

മനം കുളിര്‍ക്കാം… ഗവി യാത്രയ്‌ക്കൊരുങ്ങിക്കൊളൂ…, കെഎസ്ആര്‍ടിസി റെഡി

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.