Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിപിഎമ്മിന്റെ അഴിമതി: അന്വേഷണം വേണമെന്നാവശ്യം ശക്തം

വടക്കേക്കര പഞ്ചായത്തില്‍ സിപിഎം നിയന്ത്രണത്തിലാണ് ഭരണം. സിഡിഎസിന്റെ ചുമതല സിപിഎം വനിതകള്‍ക്കായിരുന്നു. മൂന്നു ലക്ഷത്തില്‍പരം രൂപ ബാങ്കില്‍ നിന്നു പിന്‍വലിച്ചത് സിഡിഎസ് കണക്കില്‍ വരവു വച്ചിട്ടില്ലെന്നും ഈ പണം കൈയിലിരിക്കെ ജില്ലാ മിഷനില്‍ നിന്ന് വീണ്ടും പണം വാങ്ങിയതായുമാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 12:00 am IST
inErnakulam

പറവൂര്‍: വടക്കേക്കര പഞ്ചായത്തിലെ 2012 – 15കാലഘട്ടത്തിലെ സിപിഎമ്മിന്റെ അഴിമതിക്കെതിരെ അന്വേഷണം വേണമെന്നാവശ്യം ശക്തം. ഇത് സംബന്ധിച്ചു നടന്ന പ്രാഥമിക അന്വേഷണങ്ങളില്‍ അഴിമതിയാരോപണങ്ങള്‍ ശരിവയ്‌ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

 വടക്കേക്കര പഞ്ചായത്തില്‍  സിപിഎം നിയന്ത്രണത്തിലാണ് ഭരണം. സിഡിഎസിന്റെ ചുമതല സിപിഎം വനിതകള്‍ക്കായിരുന്നു. മൂന്നു ലക്ഷത്തില്‍പരം രൂപ ബാങ്കില്‍ നിന്നു പിന്‍വലിച്ചത് സിഡിഎസ് കണക്കില്‍ വരവു വച്ചിട്ടില്ലെന്നും ഈ പണം കൈയിലിരിക്കെ ജില്ലാ മിഷനില്‍ നിന്ന് വീണ്ടും പണം വാങ്ങിയതായുമാണ് വിവരം. അഴിമതി പുറത്തു വന്നതോടെ അസി: സെക്രട്ടറിയെ അന്വേഷണത്തിനായി പഞ്ചായത്ത് ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞതോടെ സിപിഎം അസി. സെക്രട്ടറിയെ സ്ഥലം മാറ്റി. സിഡിഎസ് ചെയര്‍പെഴ്ണായിരുന്നയാളെ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു വിജയിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് അന്വേഷണമോ നടപടികളോയെടുക്കാന്‍ സിപിഎം പഞ്ചായത്ത് ഭരണസമതി തയാറാകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. ജില്ലാ മിഷനില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നാണ് ഭരണകക്ഷിക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ജില്ലാ മിഷന്‍ അസി: സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് സാധൂക്കരിക്കാവുന്നതാണെന്നു പറയുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ജൂലൈ മാസത്തില്‍ പഞ്ചായത്തിന് നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറായിട്ടില്ല. ജനങ്ങളുടെ പണം കൊള്ളയടിച്ചവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പഞ്ചായത്ത് നിവാസികളുടെയും ആവശ്യം.

Tags: cpmഅന്വേഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.