Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക ആസ്തിയായി ഭൂമി മാറും; പരിവര്‍ത്തനാത്മക സ്വാധീനം ചെലുത്തുന്ന ചരിത്ര ഇടപെടല്‍: 11 ന് പ്രധാനമന്ത്രി തുടക്കം കുറിക്കും

വായ്‌പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും സ്വീകരിക്കുന്നതിന് ഗ്രാമീണരുടെ സാമ്പത്തിക ആസ്തിയായി സ്വത്ത് ഉപയോഗിക്കുന്നതിന് ഈ നീക്കം വഴിയൊരുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 10:45 pm IST
inIndia

ന്യൂദല്‍ഹി,ഗ്രാമീണ ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുന്നതും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ശാക്തീകരിക്കുന്നതിനുമുള്ള ചരിത്രപരമായ ഇടപെടലിന്റെ ഭാഗമായി സ്വാമിത്വ പദ്ധതിക്കു കീഴില്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് ഒക്ടോബര്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തുടക്കം കുറിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ലക്ഷത്തോളം പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാകുന്ന എസ്.എം.എസ് ലിങ്ക് വഴി പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ആറ് സംസ്ഥാനങ്ങളിലായി 763 ഗ്രാമങ്ങള്‍ക്കാണു ഇതിന്റെ പ്രയോജനം ലഭിക്കുക. ഉത്തര്‍പ്രദേശില്‍ നിന്ന് 346, ഹരിയാനയില്‍ നിന്ന് 221, മഹാരാഷ്‌ട്രയില്‍ നിന്ന് 100, മധ്യപ്രദേശില്‍ നിന്ന് 44, ഉത്തരാഖണ്ഡില്‍ നിന്ന് 50, കര്‍ണാടകയില്‍ നിന്ന് 2 എന്നിങ്ങനെയാണ് നിലവില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ഗ്രാമങ്ങളുടെ എണ്ണം. മഹാരാഷ്‌ട്ര ഒഴികെയുള്ള ഈ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഗുണഭോക്താക്കള്‍ക്ക് ഒരു ദിവസത്തിനകം പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ ഫിസിക്കല്‍ കോപ്പികള്‍ നേരിട്ട് ലഭിക്കും – പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ നാമമാത്രമായ ചിലവ് വീണ്ടെടുക്കുന്നതിനുള്ള ഒരു സംവിധാനം മഹാരാഷ്‌ട്രയിലുണ്ട്, അതിനാല്‍ ഇതിന് ഒരു മാസത്തെ സമയമെടുക്കും.

വായ്‌പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും സ്വീകരിക്കുന്നതിന് ഗ്രാമീണരുടെ സാമ്പത്തിക ആസ്തിയായി സ്വത്ത് ഉപയോഗിക്കുന്നതിന് ഈ നീക്കം വഴിയൊരുക്കും. ദശലക്ഷക്കണക്കിന് ഗ്രാമീണ സ്വത്തുടമകള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഇത്രയും വലിയൊരു പരിശ്രമം നടപ്പിലാക്കുന്നത്് ഇതാദ്യമായാണ്.

ചടങ്ങില്‍ പ്രധാനമന്ത്രി ചില ഗുണഭോക്താക്കളുമായി സംവദിക്കും. രാവിലെ 11 നു തുടങ്ങുന്ന ചടങ്ങില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി പങ്കെടുക്കും.  

2020 ഏപ്രില്‍ 24 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ച പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ കേന്ദ്രമേഖല പദ്ധതിയാണ് സ്വാമിത്വ.

രാജ്യത്തെ 6.62 ലക്ഷം ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന പദ്ധതി നാലുവര്‍ഷത്തിനിടയില്‍ (2020-2024) ഘട്ടംഘട്ടമായി നടപ്പാക്കും. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഒരു ലക്ഷത്തോളം ഗ്രാമങ്ങളും പഞ്ചാബിലെയും രാജസ്ഥാനിലെയും ഏതാനും അതിര്‍ത്തി ഗ്രാമങ്ങളുമാണു തുടര്‍ച്ചയായ ഓപ്പറേറ്റിംഗ് സിസ്റ്റം (സിആര്‍എസ്) സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുന്നതിനൊപ്പം പ്രാഥമിക ഘട്ടത്തില്‍ (2020-21) ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ആറ് സംസ്ഥാനങ്ങളും ഗ്രാമീണ മേഖലയിലെ ഡ്രോണ്‍ സര്‍വേയ്‌ക്കും പദ്ധതി നടപ്പാക്കുന്നതിനുമായി സര്‍വേ ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു. ഈ സംസ്ഥാനങ്ങള്‍ ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് ഫോര്‍മാറ്റിനും ഡ്രോണ്‍ അധിഷ്ഠിത സര്‍വേയ്‌ക്കായി ഉള്‍പ്പെടുത്തേണ്ട ഗ്രാമങ്ങള്‍ക്കും അന്തിമരൂപം നല്‍കി. ഭാവിയിലെ ഡ്രോണ്‍ പറക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി കോര്‍സ് ശൃംഖല സ്ഥാപിക്കുന്നതിനായി പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ സര്‍വേ ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു.

Tags: narendramodimodiPrime Ministerഗ്രാമീണ ഇന്ത്യസ്വാമിത്വ.പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

Main Article

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.