Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പട്ടത്തുംമൂല പട്ടികവര്‍ഗ്ഗ കോളനി റോഡ് ഗതാഗത യോഗ്യമാക്കണം: എസ്ടി മോര്‍ച്ച

മടിക്കൈ പഞ്ചായത്തിലെ പട്ടത്തുംമൂല പട്ടികവര്‍ഗ്ഗ കോളനിയിലേക്കുള്ള റോഡ് ഉടന്‍ ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് എസ്ടി മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 04:24 pm IST
inKasargod

മടിക്കൈ: മടിക്കൈ പഞ്ചായത്തിലെ പട്ടത്തുംമൂല പട്ടികവര്‍ഗ്ഗ കോളനിയിലേക്കുള്ള റോഡ് ഉടന്‍ ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് എസ്ടി മോര്‍ച്ച  ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 40 വര്‍ഷത്തോളമായിട്ടുള്ള ഈ റോഡ് ടാറിംഗ് ചെയ്യുവാന്‍ വേണ്ടി നിരവധി തവണ ഇവിടെയുള്ള പട്ടിണിപാവങ്ങളായിട്ടുള്ള കോളനി നിവാസികള്‍ ഗ്രാമസഭകളിലും ഊരുകൂട്ട യോഗങ്ങളിലും നിവേദനങ്ങള്‍ നല്‍കിയിരുന്നു. പഞ്ചായത്തിലെ മറ്റ് റോഡുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതല്ലാതെ ഈ റോഡിനെ പാടെ അവഗണിക്കുകയാണ് ചെയ്തത്.

കോളനിയെ പ്രതിനിധീകരിക്കുന്ന വാര്‍ഡ് മെമ്പറും, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഊരുകൂട്ട യോഗങ്ങളില്‍ പോലും പങ്കെടുക്കാറില്ല. പഞ്ചായത്തിനകത്ത് ആറ് മാസം മുമ്പുണ്ടാക്കിയ റോഡുകള്‍ക്ക് പോലും കോണ്‍ക്രീറ്റ് റോഡുകളാക്കുവാനും, ടാറിംഗ് ചെയ്യുവാനും ഭരണസമിതി മുന്‍കൈ എടുക്കുമ്പോള്‍ ഈ കോളനി നിവാസികളെ തൊലിയുടെ നിറത്തിലും കൊടിയുടെ നിറത്തിലും മാറ്റി നിര്‍ത്തുകയാണെന്ന് ആക്ഷേപം ശക്തമാണഅ. ഈ കോളനിയെ പ്രതിനിധീകരിക്കുന്ന വാര്‍ഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയും. ഇനിയും ഈ അവഗണന തുടര്‍ന്നാല്‍ വന്‍പ്രക്ഷോഭത്തിന് തയ്യാറാവുമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഈശ്വരനായ്‌ക്ക് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.ഡി. ഭരതന്‍ യോഗം ഉദ്ഘാടനം ചെയ്തു. എസ്ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തട്ടുമ്മല്‍ സ്വാഗതവും, എസ്ടി മോര്‍ച്ച ജില്ലാ ട്രഷറര്‍ എന്‍.പി. നാരായണന്‍ നന്ദിയും പറഞ്ഞു.
 

Tags: റോഡുകള്‍കോളനിkasargodറോഡ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.