Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാവക്കാട് കൊറോണയുടെ പിടിയില്‍: മരണ സംഖ്യ ഉയരുന്നു

കൊറോണയുടെ പിടിയില്‍ അമര്‍ന്ന് ചാവക്കാട് മേഖല. ഒപ്പം മരണ സംഖ്യയും ഉയരുന്നു. കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന ഒരു വയോധികന്‍ ബുധനാഴ്‌ച്ച മരണത്തിന് കീഴടങ്ങി. ബ്ലാങ്ങാട് വില്യംസില്‍ മന്നത്ത് വീട്ടില്‍ കറുപ്പംകുട്ടി(75)യാണ് മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 04:01 pm IST
inThrissur

തൃശൂര്‍: കൊറോണയുടെ പിടിയില്‍ അമര്‍ന്ന് ചാവക്കാട് മേഖല. ഒപ്പം മരണ സംഖ്യയും ഉയരുന്നു. എല്ലാ മുന്‍ കരുതലുകളെയും നോക്കുകുത്തിയാക്കിയാണ് പ്രദേശത്ത് രോഗം താണ്ഡവമാടുന്നത്. കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന ഒരു വയോധികന്‍ ബുധനാഴ്‌ച്ച മരണത്തിന് കീഴടങ്ങി. ബ്ലാങ്ങാട് വില്യംസില്‍ മന്നത്ത് വീട്ടില്‍ കറുപ്പംകുട്ടി(75)യാണ് മരിച്ചത്. കഴിഞ്ഞ ആഴ്‌ച്ച പനിയും മറ്റു അസുഖകങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന് പരിശോധനയില്‍ ഫലം പോസറ്റിവായതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ബ്ലാങ്ങാട് സിദ്ദിഖ് പള്ളിക്ക് വടക്ക് മടപ്പേന്‍ ഹസന്‍കുട്ടിയുടെ ഭാര്യ സെഫിയ(72), പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ പെരിയമ്പലം ലക്ഷംവീട്ടില്‍ താമസിക്കുന്ന പൊന്തുവീട്ടില്‍ അസീസ്(65) എന്നിവരാണ് മരിച്ചത്. രണ്ടു പേരും കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ വ്യത്യസ്ഥ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്‌ച്ച  മുമ്പാണ് സെഫിയയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. അസീസ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ബ്ലാങ്ങാട് തോട്ടാപ്പില്‍ മരിച്ച നാല്പതുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചാവക്കാട് മേഖലയില്‍ നാല് ദിവസത്തിനിടെ നാലാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ മത്സ്യ വിപണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിക്കവരും കൊറോണ പിടിയിലാണ്.

പോലീസുകാര്‍ ഉള്‍പ്പെടെ 31 പേര്‍ക്ക് കൊറോണ

ചാവക്കാട് മേഖലയില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ 31 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആന്റിജെന്‍ പരിശോധനയില്‍ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര്‍ നഗരസഭ പരിധിയില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ ചാവക്കാട് സ്റ്റേഷനിലെ പോലീസുകാരാണ്. മൂന്ന് പേര്‍ പുന്നയൂര്‍ക്കുളം സ്വദേശികളുമാണ്. ആകെ 86 പേരെയാണ് താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കിയത്. ഒരുമനയൂര്‍ പഞ്ചായത്തില്‍ നടന്ന ആന്റിജെന്‍ പരിശോധനയില്‍ 15 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 

എല്ലാവരും ഒരുമനയൂര്‍ പഞ്ചായത്തില്‍ നിന്നുള്ളവരാണ്. ആകെ 68 പേരാണ് ഇവിടെ പരിശോധനക്ക് വിധേയരായത്. സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മേഖലയില്‍ കൊറോണ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍  കര്‍ശന നിര്‍ദ്ദേശങ്ങളുമായി ചാവക്കാട് പോലീസ്. 144 പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചാവക്കാട് എസ്ഐ യു.കെ. ഷാജഹാന്‍ വ്യക്തമാക്കി.

Tags: deathടോള്‍chavakkadu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.