Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുനരധിവാസ പദ്ധതി പാതിവഴിയില്‍

പ്രതികൂല കാലാവസ്ഥയും കോവിഡും മൂലം ജോലിയില്ലാതെ വന്നതോടെ ഈ കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്‌നം ഇനിയും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 11:24 am IST
in Alappuzha
house

house

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി പാതി വഴിയില്‍, നിരവധി കുടുംബങ്ങള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് വാടക വീടുകളില്‍. തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിലാണ് ആറോളം കുടുംബങ്ങള്‍ക്ക് മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മാണത്തിന് തുക അനുവദിച്ചത്. സ്ഥലം വാങ്ങാന്‍ ആറ് ലക്ഷവും വീടുനിര്‍മാണത്തിന് നാല് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. തോട്ടപ്പള്ളി മണ്ണും പുറം കോളനിയിലാണ് ഈ കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീടുനിര്‍മാണത്തിന് തുടക്കം കുറിച്ചത്.

എന്നാല്‍ സ്ഥലത്തിന് വിലക്കുറവായതിനാല്‍ അഞ്ച് ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂവെന്ന് ഇവര്‍ പറയുന്നു. ഫൗണ്ടേഷന്‍ നിര്‍മാണത്തിനായി 1,60,000 രൂപ സര്‍ക്കാര്‍ നേരത്തെതന്നെ നല്‍കിയിരുന്നു. ഈ തുക ചെലവഴിച്ച് ഈ കുടുംബങ്ങള്‍ നിര്‍മാണം ആരംഭിച്ചെങ്കിലും എല്ലാ വീടുകളുടെയും നിര്‍മാണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാതി വഴിയിലായിരിക്കുകയാണ്. അടിത്തറ നിര്‍മാണത്തിനുശേഷം കുടുംബങ്ങള്‍ മുന്‍കൂറായി പണം ചെലവഴിച്ചു അടുത്തഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ചെലവായ തുക നല്‍കും. ഈ രീതിയില്‍ മൂന്നുഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.

എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് മുന്‍കൂറായി ചെലവഴിക്കാന്‍ പണമില്ലാതെ വന്നതോടെ വീടുനിര്‍മാണം നിലച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും കോവിഡും മൂലം ജോലിയില്ലാതെ വന്നതോടെ ഈ കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്‌നം ഇനിയും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫൗണ്ടേഷനല്ലാതെ മറ്റൊരു നിര്‍മാണവും നടത്താന്‍ കഴിഞ്ഞിട്ടില്ല.  

നിലവിലെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ഈ കുടുംബങ്ങളെ ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ വീടുനിര്‍മാണത്തിനായുള്ള ശേഷിക്കുന്ന തുക സര്‍ക്കാര്‍ നല്‍കും.

Tags: houseRehabilation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

പുതിയ വാര്‍ത്തകള്‍

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.