Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നടക്കാവ് പട്ടികജാതി കോളനി സ്വയംപര്യാപ്ത ഗ്രാമമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പാളി

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലേത് നടക്കാവിലാണ് അനുവദിച്ചത്. ആലുവ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡാണ് കരാര്‍ ഏറ്റെടുത്തതെങ്കിലും മറ്റൊരു ഗ്രൂപ്പിന് ഉപ കരാര്‍ നല്‍കിയാണ് പ്രവൃത്തി തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 11:47 am IST
in Kasargod

തൃക്കരിപ്പൂര്‍: നടക്കാവ് പട്ടികജാതി കോളനിയെ സ്വയംപര്യാപ്ത ഗ്രാമമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച കാരണം അനുവദിച്ച ഫണ്ട് ഫലപ്രദമായി ചെലവഴിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. 2013ലാണ് ഒരുകോടി രൂപയുടെ വികസന പദ്ധതികള്‍ നടക്കാവ് ഹരിജന്‍ കോളനിയില്‍ ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു പട്ടികജാതി കോളനിയുടെ സമഗ്രവികസനത്തിനുള്ള പദ്ധതി 2013ലാണ് തുടങ്ങിയത്. 

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലേത് നടക്കാവിലാണ് അനുവദിച്ചത്. ആലുവ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡാണ് കരാര്‍ ഏറ്റെടുത്തതെങ്കിലും മറ്റൊരു ഗ്രൂപ്പിന് ഉപ കരാര്‍ നല്‍കിയാണ് പ്രവൃത്തി തുടങ്ങിയത്. എന്നാല്‍, പ്രവൃത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയില്ല. പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികള്‍ നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് പലതവണ ഉദ്യോഗസ്ഥരെത്തി നിജസ്ഥിതി മനസ്സിലാക്കുകയും നടപടിയെടുക്കുമെന്നറിയിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 16ന് ജില്ലാ പട്ടികജാതി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടക്കാവ് കോളനിയിലെത്തി. റിപ്പേര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല.

നടക്കാവ് കോളനിയില്‍ 88 പട്ടികജാതി കുടുംബങ്ങളാണുള്ളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കേണ്ടതായിരുന്നു. അത് ലഭിച്ചില്ല. തുടക്കത്തില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും ലക്ഷ്യത്തിലെത്തിയില്ല. കളിസ്ഥലം, തൊഴില്‍ രഹിതരായ യുവതികള്‍ക്ക് ടെയ്‌ലറിങ് യൂണിറ്റ് എന്നിവയൊന്നും നടന്നില്ലെന്നാണ് കോളനിനിവാസികള്‍ പറയുന്നത്. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് കരാറുകാര്‍ പിന്നാക്കംപോയി. കോളനിയിലെ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം അസ്ഥിവാരത്തില്‍ ഒതുങ്ങി. വായനശാലയുടെ നിര്‍മാണം പാതിവഴിയിലാണ്. അവസാനഘട്ട പ്രവൃത്തിയും അനുബന്ധ ജോലികളും ബാക്കിയാക്കി.

കോളനിയില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം, വായനശാല നിര്‍മാണം, ശോച്യാവസ്ഥയിലായ വീടുകളുടെ പുനരുദ്ധാരണം, റോഡുകളുടെയും ഓവുചാലുകളുടെയും നിര്‍മാണം, ശ്മശാനത്തിന്റെ ചുറ്റുമതില്‍ നവീകരണം, കളിസ്ഥല നിര്‍മാണം, ശുദ്ധ ജലവിതരണ പദ്ധതി, കുട്ടികളുടെ വിദ്യാഭ്യാസ പരിശീലന പദ്ധതി, സോളാര്‍ തെരുവുവിളക്ക് സ്ഥാപിക്കല്‍, മാലിന്യ സംസ്‌കരണ പദ്ധതി, ശുചിമുറി നിര്‍മാണം, തൊഴില്‍രഹിത വനിതകള്‍ക്ക് സംരംഭം, എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം തുടങ്ങി ഇരുപതോളം പ്രവൃത്തിയാണ് സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവയില്‍ രണ്ടോ മൂന്നോ പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു. പ്രവൃത്തികള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് കോളനിനിവാസികളുടെ പരാതിയുണ്ടായി. ഇതേത്തുടര്‍ന്ന് കരാറുകാര്‍ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു.

Tags: kasargodപട്ടിക ജാതിസര്‍ക്കാര്‍villageകോളനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.