Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇനിയും ഉണ്ടാകരുത് ആദിത്യമാര്‍

കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പട്ടികജാതി കോളനികളാണ് പത്തനാപുരം മാങ്കോടുള്ള അംബേക്കര്‍ ഗ്രാമവും വാഴപ്പാറ കോളനിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 03:00 am IST
in Kollam
ആദിത്യയ്ക്ക് പാമ്പുകടിയേറ്റ വീട്‌

ആദിത്യയ്ക്ക് പാമ്പുകടിയേറ്റ വീട്‌

പത്തനാപുരം: കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പട്ടികജാതി കോളനികളാണ് പത്തനാപുരം മാങ്കോടുള്ള അംബേക്കര്‍ ഗ്രാമവും വാഴപ്പാറ കോളനിയും.  മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകളുടെ അനാസ്ഥയില്‍ പട്ടയം ലഭിക്കാത്തിനാല്‍ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം അന്യമാകുകയാണ് നിര്‍ധനകുടുംബങ്ങള്‍ക്ക്.  

കൂടാതെ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഏതുനിമിഷവും തകര്‍ന്ന് വീഴാറായ മണ്‍കട്ട കെട്ടിയ ടാര്‍പോളിന്‍ മറച്ച വീടുകളില്‍ ജീവിതം തള്ളിനീക്കുകയാണ് നണ്ടൂറുകണക്കിന് വരുന്ന പട്ടികജാതി കുടുംബങ്ങള്‍. 1977നു മുമ്പ്  താമസം ആരംഭിച്ചവരാണ് കോളനികളില്‍ ഉളള മിക്കവരും. മാങ്കോട്, വാഴപ്പാറ തുടങ്ങിയ  രïു കോളനികളിലായി ഏകദേശം രïായിരത്തിനടുത്ത് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 

1978നു മുമ്പ് ഭൂമി  കൈവശം വച്ചവര്‍ക്ക് പട്ടയം നല്‍കുമെന്ന് കഴിഞ്ഞ ഉമ്മന്‍ചാïി സര്‍ക്കാര്‍ പലതവണ പ്രഖ്യാപനം നടത്തിയെങ്കിലും  ഒരു നടപടിയുമുണ്ടായില്ല.  നിലവിലുളള സര്‍ക്കാരും കയ്യൊഴിഞ്ഞു. മിക്കവര്‍ക്കും പത്ത് സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളതിനാല്‍ സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ നിന്നുപോലും പാര്‍പ്പിടം ലഭിക്കാത്ത സ്ഥിതിയാണ്.  അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ആദിത്യയെന്ന പത്ത് വയസുകാരി വിട പറഞ്ഞത്. അനുജത്തിയോടൊപ്പം നിലത്ത് കിടന്ന് ഉറങ്ങിയ ആദിത്യയുടെ ചെവിയില്‍ പാമ്പ് കടിച്ചാണ് അതിദാരുണമായ മരണം സംഭവിച്ചത്. മണ്‍കട്ട കൊï് പണിത വീട്ടിലായിരുന്നു ഇവരുടെ താമസം. പ്ലാസ്റ്റിക് ടാര്‍പ്പ കെട്ടിമറച്ച, ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന വീടാണ് ആദിത്യയുടേത്.

തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ ഇനത്തില്‍പെട്ട പണ്ടാമ്പാണ് ആദിത്യയെ കടിച്ചത്. അമ്മ സിന്ധു പല തവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഈ പട്ടികജാതി കുടുംബത്തെ അവഗണിച്ചു. 15 സെന്റിലധികം ഭൂമി ഉïെന്നതാണ് അപേക്ഷ നിരസിക്കാന്‍ കാരണം പറഞ്ഞിരുന്നത്. കൊല്ലത്ത് നേരിട്ടെത്തി കളക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുïായില്ല.

Tags: houseLife missionAdithyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

പുതിയ വാര്‍ത്തകള്‍

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

ആർ. സുഗതനെ ‘ഗുണ്ട’യാക്കിയത് ആരാണ്? മുൻ ജയിൽ ഡിജിപി: ആർ. ശ്രീലേഖ ചോദിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം രാജേന്ദ്രപ്രസാദിന്

ബംഗാൾ എംഎൽഎമാരുടെ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെ ജൂൺ 14 ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

മെമ്മറികാർഡ് മുദ്രവച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറണം; നിർണായക നീക്കവുമായി ഹൈക്കോടതി

ഓർമയായത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാരെ വാർത്തെടുത്ത അതികായകൻ ; ജസ്പാൽ റാണയുടെ വിടവാങ്ങൽ കായിക ലോകത്തിന് തീരാനഷ്‌ടം

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ് : ഏഷ്യൻ ശക്തികളുടെ ആവേശകരമായ ജയം

പ്രശസ്ത ഷൂട്ടർ ജെസ്പാൽ റാണ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.