Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കോവിഡ് വ്യാപനം തിരിച്ചടിയായി; പൂട്ടുവീണ് ജില്ലയിലെ മത്സ്യബന്ധനമേഖല

തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് പൂട്ടുവീണു. കഴിഞ്ഞ ദിവസം കൊല്ലം, തങ്കശ്ശേരി മേഖലയിലെ ലാന്‍ഡിംഗ് സെന്ററുകളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകാന്‍ ജില്ലാ ദുരന്തനിവാരണ അതോററ്റി നിരോധനം ഏര്‍പ്പെടുത്തിയാണ് തിരിച്ചടിയായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 05:00 am IST
inBusiness

കൊല്ലം: തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് പൂട്ടുവീണു. കഴിഞ്ഞ ദിവസം കൊല്ലം, തങ്കശ്ശേരി മേഖലയിലെ ലാന്‍ഡിംഗ് സെന്ററുകളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകാന്‍ ജില്ലാ ദുരന്തനിവാരണ അതോററ്റി  നിരോധനം ഏര്‍പ്പെടുത്തിയാണ് തിരിച്ചടിയായത്.

ആലപ്പാട് ക്രിട്ടിക്കല്‍ കïൈന്‍മെന്റ് സോണ്‍ ആയതിനെ തുടര്‍ന്ന് അഴീക്കല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നു. ജില്ലയിലെ പ്രധാന ഹാര്‍ബറുകളായ നീïകരയും ശക്തികുളങ്ങരയും അടച്ചു. നീïകര ഹാര്‍ബറിലെ തൊഴിലാളികള്‍, ഡ്യൂട്ടിയിലുള്ള പോലീസ്, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ശക്തികുളങ്ങര മേഖലയിലും നിരവധി പേര്‍ക്ക് കൊറോണ പോസിറ്റീവായി. ഇതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചത്.

മറ്റ് ഹാര്‍ബറുകള്‍ അടച്ചതോടെ കൊല്ലത്ത് മത്സ്യവിപണന കേന്ദ്രങ്ങളില്‍ തിരക്ക് കൂടിയിരുന്നു. ഒപ്പം യാനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ കയറുന്നതും ഗാര്‍ഹിക ആവശ്യക്കാര്‍ എത്തുന്നതും തിരക്ക് വര്‍ധിപ്പിച്ചു. മൂതാക്കര, ജോനകപ്പുറം തങ്കശ്ശേരി മേഖലകളില്‍ 349 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ കൂടുതലും മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരാണ്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോററ്റി നടപടി സ്വീകരിച്ചത്. സ്വാഭാവികമായും തിരക്ക് കൂടുതലായി ഉïാകുന്ന ഹാര്‍ബറുകളിലും മറ്റും വിപുലമായ ക്രമീകരണങ്ങള്‍ നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയിരുന്നു. പാസ് വഴി കച്ചവടക്കാര്‍ക്ക് മാത്രം പ്രവേശനം, ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഒറ്റ, ഇരട്ടയക്ക നിയന്ത്രണം എന്നിവ തുടക്കത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സഹായകമായി.

നിയന്ത്രണങ്ങള്‍ക്കായി പോലീസ്, ഫിഷറീസ്, മത്സ്യഫെഡ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവരെ നിയോഗിച്ചിരുന്നു. ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാതായി. ഇതോടെ ഹാര്‍ബറുകളില്‍ വലിയ തിരക്ക് രൂപപ്പെട്ടു.  

നിലവില്‍ നീïകര, ചവറ, ആലപ്പാട് പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കïൈന്‍മെന്റ് സോണാണ്. തീരദേശമേഖല മുഴുവനും റെഡ് കളര്‍ സോണ്‍ ആക്കാനുള്ള സാധ്യതയും നിലവിലുï്. ഫലത്തില്‍ ജില്ലയിലെ കടലോര മത്സ്യബന്ധന മേഖലയാകെ അടഞ്ഞു. കായല്‍ മത്സ്യങ്ങളും ജില്ലയുടെ പുറത്തുനിന്ന് വരുന്ന മത്സ്യങ്ങളുമാകും ഇനി ആശ്രയം.

Tags: Fishingcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.