Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാലാരിവട്ടം പാലം: ഗതാഗത നിയന്ത്രണം തുടങ്ങി

പാലത്തിന്റെ അണ്ടര്‍ പാസേജ് അടച്ചു. പാലത്തിന് സമാന്തരമായുള്ള ദേശീയ പാതയില്‍ നിയന്ത്രണമില്ല. സര്‍വീസ് റോഡുകളില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 04:00 am IST
in Ernakulam

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാലത്തിന്റെ അടിയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും ഒഴിവാക്കി നടപടികള്‍ കൊച്ചി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

പാലം പൊളിക്കല്‍ തുടങ്ങി ഗര്‍ഡറുകള്‍ മാറ്റാന്‍ തുടങ്ങിയ അഞ്ചാം ദിവസമാണ് ഗതാഗത നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കൊച്ചി ഡിസിപി: ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ട്രാഫിക് പോലീസ് യോഗത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പാലത്തിന്റെ അണ്ടര്‍ പാസേജ് അടച്ചു. പാലത്തിന് സമാന്തരമായുള്ള ദേശീയ പാതയില്‍ നിയന്ത്രണമില്ല. സര്‍വീസ് റോഡുകളില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണിത്. പ്രശ്നങ്ങള്‍ പഠിച്ച ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഡിസിപി പറഞ്ഞു.

രൂപരേഖ പ്രകാരം പാലാരിവട്ടം സിഗ്നലിന് ഇരുവശത്തും ദേശീയ പാതയില്‍ 300 മീറ്റര്‍ സഞ്ചരിച്ചാല്‍ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകും. സിഗ്നലില്‍ തിരക്കൊഴിവാക്കാന്‍ രണ്ട് വഴികള്‍ കൂടി ട്രാഫിക് പോലീസ് നിര്‍ദേശിക്കുന്നുണ്ട്. കാക്കനാട്ടുനിന്ന് എറണാകുളം ഭാഗത്തേക്ക് സിവില്‍ ലൈന്‍ റോഡ് വഴി എത്തുന്നവര്‍ പടമുകള്‍ ജങ്ഷനില്‍ നിന്നും, സീ പോര്‍ട്- എയര്‍ പോര്‍ട് റോഡ് വഴി എത്തുന്നവര്‍ ഈച്ചമുക്കില്‍ നിന്നും തൂതിയൂര്‍ റോഡിലേക്ക് പ്രവേശിക്കണം. തുടര്‍ന്ന് പുതിയ റോഡ് വഴി ചക്കരപ്പറമ്പിലെത്തി കതൃക്കടവ് വഴി കെകെ റോഡിലെത്തി കലൂര്‍ ഭാഗത്തേക്കെത്താം.

എറണാകുളം ഭാഗത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ സിവില്‍ ലൈന്‍ റോഡിലേക്ക് പ്രവേശിക്കാതെ പാലാരിവട്ടം- ഇടപ്പള്ളി റോഡ് വഴി ഇടപ്പള്ളിയില്‍ എത്തുകയും ഇടപ്പള്ളി തൃപ്പൂണിത്തുറ റോഡ് മാര്‍ഗം പാടിവട്ടത്തെത്തി സിവില്‍ ലൈന്‍ റോഡില്‍ പ്രവേശിക്കുകയും ചെയ്യണം. നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ സര്‍വീസ് റോഡുകളില്‍ അടക്കം ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത് പരിഹരിക്കാന്‍ കൊച്ചി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

Tags: kochiപാലാരിവട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.