Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഇ​ന്ത്യ​യി​ൽ​ നിന്നും കുവൈറ്റിലേക്കുള്ള ചാ​ർ​ട്ട​ർ വി​മാ​ന​ സർവീസ് ആരംഭിച്ചു

പ്രവേശന വിലക്ക്‌ നില നിൽക്കുന 34 രാജ്യങ്ങളിൽ നിന്നും സ​ർ​ക്കാ​ർ ജീവനക്കാരെ ചാ​ർ​ട്ട​ർ വി​മാ​നം വഴി കൊ​ണ്ടു​വ​രാ​ൻ മ​ന്ത്രി​സ​ഭ പ്രത്യേക അ​നു​മ​തി​ നൽകിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 06:18 pm IST
inGulf

കു​വൈ​റ്റ് ​സി​റ്റി:  ഇ​ന്ത്യ​യി​ൽ​ നിന്നും കുവൈറ്റിലേക്കുള്ള ചാ​ർ​ട്ട​ർ വി​മാ​ന​ സർവീസ് ആരംഭിച്ചു.  സ​ർ​ക്കാ​ർ അർദ്ധ സർക്കാർ  സ്ഥാപനങ്ങളും മറ്റു ചില സ്ഥാപനങ്ങളുമാണു ചാർട്ടേർഡ്‌  വി​മാ​ന​ങ്ങ​ൾ വഴി  ജീ​വ​ന​ക്കാ​രെ തിരിച്ചത്തിക്കാൻ ആരംഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ ദിവസം   ഒരു സ്വകാര്യ ക​മ്പ​നി  തങ്ങളുടെ  50 ജീവനക്കാരെ ജ​സീ​റ എ​യ​ർ​വേ​​സി​െൻറ ചാ​ർ​ട്ട​ർ വിമാനത്തിൽ തിരികെ കുവൈറ്റിൽ എത്തിച്ചു.

 പ്രവേശന വിലക്ക്‌ നില നിൽക്കുന 34 രാജ്യങ്ങളിൽ നിന്നും  സ​ർ​ക്കാ​ർ  ജീവനക്കാരെ ചാ​ർ​ട്ട​ർ വി​മാ​നം വഴി  കൊ​ണ്ടു​വ​രാ​ൻ മ​ന്ത്രി​സ​ഭ പ്രത്യേക  അ​നു​മ​തി​ നൽകിയിരുന്നു. ഇത്‌ പ്രകാരമാണു പല സ്ഥാപനങ്ങളും അത്യാവശ്യ ജീവനക്കാരെ തിരികെ കൊണ്ടു വരുന്നത്‌. 

നേരത്തെ  കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ വി​മാ​ന​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 116 ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​ന്നിരുന്നു. ഇതിനു പുറമേ  മന്ത്രാലയത്തിലെ 500 ജീവനക്കാരെ കൂടി ഉടൻ തിരിച്ചു കൊണ്ടു വരുന്നുമുണ്ട്‌. പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള അ​ത്യാവശ്യ  ജീ​വ​ന​ക്കാ​രു​ടെ പേ​ര്, ത​സ്തി​ക മിതലായ വിവരങ്ങൾ സമർപ്പിക്കാൻ  കോ​വി​ഡ് എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​ ബന്ധപ്പെട്ട മന്ത്രാലയങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.  മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി  ഇവ പ​രി​ശോ​ധി​ച്ച്  ശേഷമായിരിക്കും  അ​നു​മ​തി ന​ൽ​കുക. 10 വിഭാഗം തസ്തികകളിലുള്ള ജീവനക്കാരെയാണു  മ​ന്ത്രി​സ​ഭ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടുത്തിയിരിക്കുന്നത്‌.

Tags: കുവൈത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ; സെമിയില്‍ ഇന്ത്യ ലെബനനെ നേരിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.