Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

90 കോടി ബാധ്യതയുള്ള ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തി 10 കോടിയില്‍ താഴെ; കമറുദ്ദീനെതിരെ അന്വേഷണത്തിന് നിയമസഭാസമിതിയും

ടി.കെ. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീടും 14സെന്റ് സ്ഥലവും എം.സി. കമറുദ്ദീന്റെ സ്വത്തുക്കളും കമ്പനിയുടെ വില്‍പ്പന നടത്താതെ അവശേഷിക്കുന്ന ജില്ലയിലെയും ബെംഗളൂരുവിലെയും സ്ഥാപനങ്ങളും ഉള്‍പ്പെടെയാണ് 10 കോടി രൂപയുടെ ആസ്തി കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമേ എംഎല്‍എയുടെ സുഹൃത്ത് സഹായമായി നല്‍കാമെന്നു പറഞ്ഞ സ്ഥലം വിറ്റ് തുക നിക്ഷേപകര്‍ക്കു നല്‍കാനും അല്ലെങ്കില്‍ ഓരോരുത്തരുടെയും നിക്ഷേപത്തിനനുസരിച്ചു സ്ഥലം നല്‍കാമെന്നും എംഎല്‍എ മധ്യസ്ഥ ചര്‍ച്ചയില്‍ പറഞ്ഞതായാണു വിവരം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 2, 2020, 12:44 pm IST
inKerala

കാസര്‍കോട്: ലീഗ് എംഎല്‍എ എം.സി. കമറുദ്ദീന്‍ ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലേക്ക് ആളുകള്‍ നിക്ഷേപിച്ചത് 90 കോടിയോളം രൂപയാണെങ്കിലും നിലവില്‍ കമ്പനിയുടെ ആസ്തി 10 കോടിയില്‍ താഴെ മാത്രമെന്നു സൂചന. കോടികള്‍ തട്ടിപ്പ് നടത്തി സ്വരൂപിച്ച നിക്ഷേപങ്ങള്‍ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചെന്ന ആരോപണങ്ങള്‍ ഇതോടെ ബലപ്പെട്ടു. നിക്ഷേപിച്ച തുക തിരിച്ചുകിട്ടുമോയെന്ന നിക്ഷേപകരുടെ ആശങ്ക ഇതോടെ വര്‍ദ്ധിച്ചു.  

ടി.കെ. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീടും 14സെന്റ് സ്ഥലവും എം.സി. കമറുദ്ദീന്റെ സ്വത്തുക്കളും കമ്പനിയുടെ വില്‍പ്പന നടത്താതെ അവശേഷിക്കുന്ന ജില്ലയിലെയും ബെംഗളൂരുവിലെയും സ്ഥാപനങ്ങളും ഉള്‍പ്പെടെയാണ് 10 കോടി രൂപയുടെ ആസ്തി കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമേ എംഎല്‍എയുടെ സുഹൃത്ത് സഹായമായി നല്‍കാമെന്നു പറഞ്ഞ സ്ഥലം വിറ്റ് തുക നിക്ഷേപകര്‍ക്കു നല്‍കാനും അല്ലെങ്കില്‍ ഓരോരുത്തരുടെയും നിക്ഷേപത്തിനനുസരിച്ചു സ്ഥലം നല്‍കാമെന്നും എംഎല്‍എ മധ്യസ്ഥ ചര്‍ച്ചയില്‍ പറഞ്ഞതായാണു വിവരം.

പ്രശ്‌നപരിഹാരത്തിനായി മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ പാര്‍ട്ടി ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ബാധ്യതയും ആസ്തിയും സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്.

കമറുദ്ദീനെതിരെ അന്വേഷണത്തിന് നിയമസഭാസമിതിയും

കാസര്‍കോട്: എം.സി. കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ നിയമസഭാ സമിതി അന്വേഷണം നടത്തും. ഒരാഴ്ച മുന്‍പാണ് ഇതുസംബന്ധിച്ച ഫയലില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒപ്പിട്ടത്. കമറുദ്ദീന്റെ നടപടി സഭാംഗത്തിന് ചേരാത്തതും ചട്ടവിരുദ്ധവുമാണെന്ന് കാട്ടി സ്പീക്കര്‍ക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം.

കമറുദ്ദീനെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. അടുത്ത മാസം എത്തിക്‌സ് കമ്മിറ്റി യോഗം ചേരാനാണ് ആലോചന. കമറുദ്ദീനെ സഭാ സമിതി വിളിച്ചുവരുത്തി വിശദീകരണം തേടും. എ. പ്രദീപ് കുമാര്‍ എംഎല്‍എ ചെയര്‍മാനായ ഒമ്പതംഗ നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് കമറുദ്ദീനെതിരായ പരാതിയില്‍ അന്വേഷണം നടത്തുന്നത്.

Tags: M.C Kamarudeen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിക്ഷേപത്തട്ടിപ്പ്: സിപിഎം ചാനലിന് കമറുദ്ദീന്‍ എംഎല്‍എ നല്‍കിയത് അരക്കോടിയിലേറെ രൂപ

എം.സി.കമറുദ്ദീന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു
BJP

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഒതുക്കാന്‍ മധ്യസ്ഥരായി സിപിഎം നേതാക്കള്‍: അഡ്വ.കെ.ശ്രീകാന്ത്

Kasargod

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി 1.41 കോടിയുടെ നികുതി വെട്ടിച്ചു

BJP

കമറുദ്ദീന്‍ എംഎല്‍എയായി തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; ബിജെപി പ്രക്ഷോഭം ശക്തമാക്കും

ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു
Kasargod

കമറുദ്ദീന്‍ ആദ്യം രാജി വെക്കേണ്ടിയിരുന്നത് എംഎല്‍എ സ്ഥാനം: അഡ്വ.കെ.ശ്രീകാന്ത്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.