Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ തന്നെ വേണം

വയനാടിന്റെ മദ്ധ്യഭാഗത്തുള്ള മടക്കിമല എന്ത്‌കൊണ്ടും മെഡിക്കല്‍ കോളേജിന് അനിയോജ്യമായ സ്ഥലമാണെന്ന് ബിജെപി മൈനോരിറ്റി മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ ഉണ്ണി ജോസഫ്. മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജ് വരണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 03:01 pm IST
in Wayanad
മെഡിക്കല്‍ കോളേജ് ഭൂമി

മെഡിക്കല്‍ കോളേജ് ഭൂമി

കല്‍പ്പറ്റ: വയനാടിന്റെ മദ്ധ്യഭാഗത്തുള്ള മടക്കിമല എന്ത്‌കൊണ്ടും മെഡിക്കല്‍ കോളേജിന് അനിയോജ്യമായ സ്ഥലമാണെന്ന് ബിജെപി മൈനോരിറ്റി മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ ഉണ്ണി ജോസഫ്.  മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജ് വരണമെന്നും അദ്ദേഹം പറഞ്ഞു. 

മാനന്തവാടി, ബത്തേരി, വെത്തിരി താലൂക്കുകളിലെ പുറം അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും മടക്കി മലയിലേക്ക് തുല്യ ദൂരമാണ് ഉള്ളത്. ഒരു ക്വിന്റല്‍ മണ്ണു പോലും ഇവിടെ ഇടിഞ്ഞു വീണിട്ടില്ല. നാളിതുവരെ കൊടുങ്കാറ്റില്‍ ഒരു മരം പോലും കടപുഴകി വീണിട്ടുമില്ല, പുഴകളിലേക്കോ, മറ്റു ജനവാസ കേന്ദ്രങ്ങളിലെ ജല ശ്രോതസ്സുകളിലേക്കോ ആസ്പത്രി മാലിന്യങ്ങള്‍ ഒഴുകി എത്താനുള്ള സാധ്യയും ഇല്ല.  മടക്കി മലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നില്ലായെങ്കില്‍ സര്‍ക്കാറിന് വിട്ടുകിട്ടിയ 50 ഏക്കര്‍ സ്ഥലം, സര്‍ക്കാറും സ്ഥലം ഉടമയും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ അനുസരിച്ച് ഉടമക്ക് തിരിച്ച് നിരുപാധികം വിട്ടുകൊടുക്കേണ്ടി വരും. ഈ വിചിത്രമായ കരാര്‍ വ്യവസ്ഥ തോട്ടം നിയമങ്ങളെ മറി കടന്നു കൊണ്ട് മരം മുറിക്കാനുള്ള ഒരു തന്ത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

വയനാട് ജില്ലയിലെ  തെക്കുകിഴക്കെ മൂലക്ക് ആണ് വിംസ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടി, കല്‍പറ്റ ബത്തേരി താലൂക്കുകളുടെ പ്രാന്ത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് വിംസില്‍ എത്താന്‍ 60:80 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരും. ഈ സ്ഥലത്തേക്ക് റോഡ് സൗകര്യം കുറവാണ്.വിംസ് മെഡിക്കല്‍ കോളേജ്  കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍  ഒരു കെട്ടിട സമുച്ചയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എത്തിപ്പെടാനുള്ള ദുരിതവും, വാഹന പാര്‍ക്കിങ്ങ് സൗകര്യത്തിന്റെ അഭാവവും ചിന്തിക്കേണ്ട വിഷയമാണ്. മാത്രമല്ല പരിസ്ഥിതി ലോല പ്രദേശങ്ങളോട് അടുത്താണ് ഈ പ്രദേശം. അതിനാല്‍ തന്നെ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതും നിര്‍മ്മാണവും ഗവ. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് എന്ന് ഉറപ്പില്ല. 

നിലവിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഫര്‍ണ്ണിച്ചറുകള്‍, മുതലായവയുടെ ഗുണനിലവാരവും മറ്റും ഇനിയും ദുരൂഹമായി തന്നെ നില്‍ക്കുകയാണ്.  മെഡിക്കല്‍ കോളേജ് വരുമ്പോള്‍ നിലവിലുള്ള അറ്റന്‍ഡര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള സ്റ്റാഫുകളെ നിലനിറുത്തണം എന്നാണ് പറയുന്നത്. അപ്പോള്‍ അവരുടെ യോഗ്യതകള്‍ എന്തു മാനദണ്ഡം ഉപയോഗിച്ചാണ് തീരുമാനിക്കുക.  കൂടാതെ പുറത്തു തൊഴില്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാധ്യതയും വരും. വില നിശ്ചയത്തിന്റെ മാനദണ്ഡങ്ങള്‍ ദുരൂഹവും, വന്‍ അഴിമതിക്ക് അവസരം ഒരുക്കുന്നതും ആണ്. വിംസില്‍ നിന്നും മാലിന്യങ്ങള്‍ കുടിവെള്ള ശ്രോതസായ കാരാപ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്നു എന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജ് വേണമെന്ന് ഉണ്ണി ജോസഫ് പറഞ്ഞു.

Tags: Medical Collegeവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

Kerala

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.