Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിക്ഷേപത്തട്ടിപ്പ്: സിപിഎം ചാനലിന് കമറുദ്ദീന്‍ എംഎല്‍എ നല്‍കിയത് അരക്കോടിയിലേറെ രൂപ

ചാനലിന്റെ റിയാലിറ്റി ഷോയുടെ പേരില്‍ 2009 മുതല്‍ വിവിധ കാലയളവിലായി അരക്കോടിയിലേറെ രൂപ വാങ്ങിയതായുള്ള രേഖകളാണ് പുറത്തുവന്നത്. കൂടാതെ സിപിഎം മുഖപത്രത്തിനും നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറിയില്‍ നിന്ന് നിര്‍ലോഭമായി പരസ്യങ്ങള്‍ നല്‍കിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 1, 2020, 12:28 pm IST
in Kerala

കാസര്‍കോട്: കാസര്‍കോട്ടെ സ്വര്‍ണനിക്ഷേപത്തട്ടിപ്പില്‍ മുസ്ലിം ലീഗ് എംഎല്‍എയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി പുറത്തായി. ലീഗ് എംഎല്‍എ എം.സി. കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് സിപിഎം ചാനല്‍ റിയാലിറ്റി ഷോയുടെ പരസ്യത്തിന്റെ പേരില്‍ അരക്കോടിയിലേറെ രൂപ സ്വീകരിച്ചു.  

ചാനലിന്റെ റിയാലിറ്റി ഷോയുടെ പേരില്‍ 2009 മുതല്‍ വിവിധ കാലയളവിലായി അരക്കോടിയിലേറെ രൂപ വാങ്ങിയതായുള്ള രേഖകളാണ് പുറത്തുവന്നത്. കൂടാതെ സിപിഎം മുഖപത്രത്തിനും നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറിയില്‍ നിന്ന് നിര്‍ലോഭമായി പരസ്യങ്ങള്‍ നല്‍കിയിരുന്നു.

നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചതിന്റെ പേരില്‍ എംഎല്‍എയ്‌ക്കും മുസ്ലിം ലീഗ് ജില്ലാ നേതാവായ പൂക്കോയ തങ്ങള്‍ക്കുമെതിരെ ഏഴുപതോളം കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആറ് മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഉറപ്പുനല്‍കിയതും സിപിഎം നേതൃത്വത്തിന്റെ കൂടി ഒത്താശയോടെയെന്നാണ് വിവരം. മുസ്ലിം ലീഗ് നേതാവിന്റെ വീട്ടില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായ സിപിഎം നേതാവ് പങ്കെടുത്തതായി ലീഗ് നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സമരനാടകങ്ങള്‍ മാത്രമാണ് സിപിഎം നടത്തുന്നതെന്ന് അണികള്‍ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

Tags: cpmM.C Kamarudeen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.