Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഒക്‌ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി, സേവനങ്ങള്‍ മറ്റ് ആശുപത്രികളില്‍ ക്രമീകരിച്ചു

ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി മാറും. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അത്യാസന്ന നിലയിലുള്ള കൊവിഡ് രോഗികള്‍ക്കായി ജില്ലാ ആശുപത്രിയില്‍ 100 ബെഡുള്ള ഒരു വാര്‍ഡ് സജ്ജീകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 04:15 pm IST
inKasargod

കാസര്‍കോട്: ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി മാറും. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 

അത്യാസന്ന നിലയിലുള്ള കൊവിഡ് രോഗികള്‍ക്കായി ജില്ലാ ആശുപത്രിയില്‍ 100 ബെഡുള്ള ഒരു വാര്‍ഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകള്‍ ഇവിടെ ഒരുക്കും. വാര്‍ഡില്‍ സെന്‍ട്രലൈസ്ഡ് ഒക്‌സിജന്‍ സപ്ലൈ ഉണ്ടാകും. കൊവിഡ് ബാധിച്ച ഗര്‍ഭിണികളുടെ പ്രസവം ഉള്‍പ്പെടെയുള്ള ചികിത്സയും ആശുപത്രിയില്‍ നല്‍കും.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവില്‍ ഗുരുതരാവസ്ഥയില്‍ ഉള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ ചികിത്സിക്കുന്നത് വീട്ടിലും, ജില്ലയിലെ ഒന്‍പതു സിഎഫ്എല്‍ടിസികളിലുമാണ്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ നിലവിലെ ഭൗതിക സാഹചര്യവും ജീവനക്കാരുടെ എണ്ണവും അനുസരിച്ചു കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ട്. ജില്ലയില്‍ തന്നെ കാറ്റഗറിസി കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാകുന്നത്.

കൂടുതല്‍ രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികളെ(കാറ്റഗറി ബി) ചികിത്സിക്കുന്ന സെക്കന്‍ഡറി ലെവല്‍ സിഎഫ്എല്‍ടിസികള്‍ നിലവിലുള്ളത് കാഞ്ഞങ്ങാടിനു സമീപം റാംപ് സൗകര്യമുള്ള പടന്നക്കാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍, ഗുരുവനം കേന്ദ്രീയ വിദ്യാലയം എന്നിവടങ്ങളിലാണ്. ഇതിനു അടുത്ത് തന്നെ ജില്ലയിലെ കൊവിഡ് ആശുപത്രി സജ്ജമാക്കുന്നത് കാറ്റഗറിബി കോവിഡ് രോഗികള്‍ക്കു അടിയന്തിര ചികിത്സ നല്‍കാനും ഉപകാരപ്പെടും. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ള കാറ്റഗറിസി കൊവിഡ് രോഗികളെ പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റുന്നതിനും സൗകര്യം കാഞ്ഞങ്ങാട് നിന്നാണ്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ ആറ് കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിസ്ഥാപിക്കും. സ്ത്രീരോഗ വിഭാഗം കാഞ്ഞങ്ങാട് ലക്ഷ്മി മേഘന്‍ ആശുപത്രിയിലേക്ക് 24 മണിക്കൂര്‍ സേവനം ലഭിക്കുന്ന തരത്തില്‍ മാറ്റും.

മാറ്റി സ്ഥാപിച്ച സ്‌പെഷ്യലിറ്റി സേവനങ്ങളും ആശുപത്രികളും
ജനറല്‍ ഒ.പി, ഐ പി സേവനങ്ങള്‍ നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പെരിയ സി എച്ച് സി, കാസര്‍കോട് ജനറല്‍ ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി ക്യാന്‍സര്‍ വിഭാഗം, ശിശുരോഗ വിഭാഗം, സര്‍ജറി ഒപി നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി നേത്രരോഗ വിഭാഗം പെരിയ സി എച്ച് സി
ത്വക്ക് രോഗ വിഭാഗം, ഇഎടി ഒപി, ഡിഇഐസി ഒപി ആനന്ദാശ്രമം പി.എച്ച്.സി
അസ്ഥിരോഗ വിഭാഗം പെരിയ സിഎച്ച്‌സി, നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പി എം ആര്‍ ഒപി പെരിയ സിഎച്ച്‌സി
അത്യാഹിത വിഭാഗം കാസര്‍കോട് ജനറല്‍ ആശുപത്രി,നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി
ദന്തരോഗ വിഭാഗം ഒ പി നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പെരിയ സിഎച്ച്‌സി ഇമ്മ്യൂണൈസേഷന്‍ സേവനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒഴികെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

ഡയാലിസിസ് കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി പാമ്പ് വിഷം കാസര്‍കോട് ജനറല്‍ ആശുപത്രി
പാലിയേറ്റീവ് സേവനങ്ങള്‍ ചെമ്മട്ടംവയല്‍ വയോജനവിശ്രമകേന്ദ്രം

Tags: kasargodcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.