Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ട്; കഥകളുടെ ചരിത്രത്തിന് മാനവ സംസ്‌കാരത്തോളം പഴക്കം: നരേന്ദ്രമോദി

കഥപറച്ചിലിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 07:09 pm IST
in Samskriti

ന്യൂദല്‍ഹി : കഥപറച്ചിലിന്റെ പ്രാധാന്യത്തെ പറ്റി ആവര്‍ത്തിച്ച് പ്രധാനമന്ത്രി  നരേന്ദ്രമോദി. കഥകളുടെ ചരിത്രത്തിന് മാനവസംസ്‌കാരത്തോളം പഴക്കമുണ്ടെന്നും എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ടെന്നും മന്‍ കീ ബാത്തിന്റെ പുതിയ അധ്യായത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്ന അംഗം കഥ പറയുന്ന പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ പറ്റി പ്രധാനമന്ത്രി സംസാരിച്ചു. തന്റെ യാത്രകളില്‍ കുട്ടികളുമായി ഉണ്ടായ സംവാദത്തില്‍ നിന്നും കുട്ടികളുടെ ജീവിതത്തില്‍ കഥകളെക്കാള്‍ തമാശയ്‌ക്കാണ് സ്വാധീനം കൂടുതല്‍ എന്ന് തനിക്ക് മനസ്സിലായതായി അ്രദ്ദേഹം പറഞ്ഞു.

രാജ്യത്തെ സമ്പന്നമായ പാരമ്പര്യ കഥ പറച്ചില്‍ രീതിയെപ്പറ്റി അദ്ദേഹം ചര്‍ച്ച ചെയ്തു. പക്ഷികള്‍ മൃഗങ്ങള്‍, അപ്സരസുകള്‍ എന്നിവ നിറഞ്ഞ പാരമ്പര്യ ഹിതോപദേശത്തിലെയും , പഞ്ചതന്ത്രത്തിലെയും സാങ്കല്പിക കഥാ ലോകത്തിലൂടെ കുട്ട്കളില്‍ ബുദ്ധി ശക്തി വളര്‍ത്താന്‍ കഴിയുമായിരുന്നു. മതപരമായ പ്രാചീന കഥപറച്ചില്‍ രീതിയായ’ കഥ’യെപ്പറ്റി പ്രധാനമന്ത്രി പരാമര്‍ശിച്ചു. കഥയും സംഗീതവും ഒത്തുചേര്‍ന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും വില്‍പാട്ടിനെ പറ്റിയും പാരമ്പര്യമായ കഥപുത്തലി യെപറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. ശാസ്ത്രവും ശാസ്ത്ര അനുബന്ധ നോവലുകളും അടിസ്ഥാനമായ കഥപറച്ചില്‍ രീതിക്ക് ഇപ്പോള്‍ പ്രചാരം ഏറിവരുന്നതായി അദ്ദേഹം പറഞ്ഞു.

കഥ പറച്ചിലിനായുള്ള വിവിധ ഉദ്യമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഐ.ഐ.എമ്മില്‍ നിന്നുള്ള ബിരുദധാരിയായ അമര്‍ വ്യാസ് നടത്തുന്ന ‘Gathastory.in’, മറാത്തിയില്‍ ശ്രീമതി വൈശാലി വ്യവഹാര ദേശ പാണ്ടേ, ചെന്നൈയില്‍ നിന്നുള്ള ശ്രീവിദ്യാ വീര്‍ രാഘവന്‍ എന്നിവര്‍ നമ്മുടെ സംസ്‌കാരവുമായി ചേര്‍ന്ന കഥകളുടെ പ്രചാരണത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഗീതാ രാമാനുജന്റെ സംരംഭമായkathalaya.org, മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട കഥകള്‍ പറയാന്‍ ഇഷ്ടപ്പെടുന്ന ബംഗളുരുവിലെ ശ്രീ വിക്രം ശ്രീധര്‍ എന്നിവരെ പറ്റിയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ബംഗളൂരു സ്റ്റോറി ടെല്ലിങ് സൊസൈറ്റിയുടെ അംഗങ്ങളായ അപര്‍ണ ആത്രയും സംഘവുമായി അദ്ദേഹം സംവദിച്ചു. കൃഷ്ണദേവരായരുടെയും തെന്നാലിരാമന്റെയും കഥ ആ സംഘം പറഞ്ഞു.

രാജ്യത്തെ മഹത്വ്യക്തികളുടെ ജീവിതം കഥയിലൂടെ പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്‍കാന്‍ പ്രധാനമന്ത്രി കഥ പറച്ചില്‍കാരോട് ആവശ്യപ്പെട്ടു. വീടുകളില്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന ശീലം വര്‍ധിപ്പിക്കണമെന്നും കുട്ടികള്‍ക്കുള്ള കഥപറച്ചില്‍ പൊതുജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ആഴ്ചയും ദയ, ധൈര്യം, ത്യാഗം, സ്നേഹം തുടങ്ങിയ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത് ഓരോ കുടുംബാംഗവും അതിനെപ്പറ്റി കഥ പറയണം എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ടുവച്ചു. രാജ്യം ഉടന്‍ തന്നെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനവാര്‍ഷിക ആഘോഷം നടത്തുന്ന വേളയില്‍ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട്പ്രചോദനാത്മക സംഭവങ്ങള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം കഥപറച്ചില്‍കാരോട് ആവശ്യപ്പെട്ടു. 1857 മുതല്‍ 1947 വരെയുള്ള ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും കഥാരൂപത്തില്‍ പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്‍കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Tags: modiകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.