Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കരുതലിന് മാതൃകയായി തൊഴിലുറപ്പ് തൊഴിലാളികള്‍

വേറിട്ട നിര്‍മ്മാണ പ്രവൃത്തികളിലൂടെ മാതൃകയായി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് ആനവാരി പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 03:53 pm IST
inThrissur

തൃശൂര്‍: വേറിട്ട നിര്‍മ്മാണ പ്രവൃത്തികളിലൂടെ മാതൃകയായി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് ആനവാരി പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍. ആനവാരിയില്‍ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്തിനടുത്തുള്ള വനാതിര്‍ത്തിയിലും,  വനത്തിനകത്തും  കരിങ്കല്ലുകള്‍ കൊണ്ട് തടയണകള്‍ നിര്‍മ്മിക്കുകയാണ് ഈ പെണ്‍കൂട്ടായ്‌മ. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ജലസംഭരണ ഭാഗങ്ങളില്‍ മണ്ണടിയുന്നത് തടയുക എന്ന ദീര്‍ഘവീക്ഷണത്തോട്  കൂടിയാണ് ഈ പ്രവര്‍ത്തനം.

വനത്തിനകത്തുള്ള കരിങ്കല്ലുകള്‍ ഇളക്കിയെടുത്ത്  ശേഖരിച്ച് കൊണ്ടുവന്നുള്ള  കഠിനപ്രയത്‌നത്തിലൂടെയാണ്  തടയണ നിര്‍മ്മാണം. വന്യജീവികളുടെ വിഹാരകേന്ദ്രമാണ് ഇവിടം.  ഭയപ്പാടോടെയാണ് പണികള്‍ പുരോഗമിക്കുന്നതെങ്കിലും ഈ  നിര്‍മ്മിതി കൊണ്ട് വന്യജീവികള്‍ക്കും ദാഹജലം ലഭ്യമാകുമെന്ന സന്തോഷവും ഇവര്‍ പങ്കുവെക്കുന്നു. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കാനുള്ള ഗ്രാമീണ വനിതകളുടെ ഈ പ്രവര്‍ത്തനം അനുകരണീയം ആണ്.

Tags: തൊഴിലാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎംഎസ്ആര്‍എ സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളികളുടെ സ്വകാര്യതയിലേക്കുള്ള കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം: ബിഎംഎസ്ആര്‍എ

Kerala

നിര്‍മ്മാണമേഖല കയ്യടക്കാന്‍ ഊരാളുങ്കല്‍ മോഡലുമായി സിപിഎം

Kannur

നിര്‍മ്മാണ ക്ഷേമനിധി ആനുകൂല്യവിതരണം നിലച്ചിട്ട് മാസങ്ങള്‍; തൊഴിലാളികള്‍ ദുരിതത്തില്‍, ഒരു വര്‍ഷത്തിലധികമായി പുതുതായി പെന്‍ഷന്‍ അനുവദിച്ചിട്ട്

Football

തൊഴിൽ വിപ്ലവം ഫുട്ബോളിലൂടെ

Kollam

പഞ്ചിംഗ് ഏര്‍പ്പെടുത്തിയതില്‍ മാനേജ്‌മെന്റ്-തൊഴിലാളി തര്‍ക്കം; പ്രവര്‍ത്തനം താളം തെറ്റി മില്‍മ, കരാർ ഏറ്റെടുത്തവർക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.