Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വൊര്‍ക്കാടി പഞ്ചായത്ത്: തൊഴിലുറപ്പില്‍ വന്‍ തട്ടിപ്പെന്ന് ആക്ഷേപം; പ്രതിഷേധവുമായി ബിജെപി രംഗത്ത്

കൊവിഡിന് മുമ്പാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് 11-ാം വാര്‍ഡിലെ കോണി ബയലുവിലുള്ള മുഗുളി സോഡങ്കൂര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 4,92,000 രൂപ വിനിയോഗിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ഇതനുസരിച്ച് പ്രസ്തുത ജോലി പഞ്ചായത്തധികൃതരുടെ അടുത്തയാള്‍ക്ക് കരാര്‍ കൊടുക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 01:03 pm IST
inKasargod

വൊര്‍ക്കാടി: പഞ്ചായത്ത് ഭരണ കാലാവധി അവസാനിക്കാനിരിക്കെ വൊര്‍ക്കാടി പഞ്ചായത്തില്‍ ചെയ്യാത്ത പണിയുടെ പേരില്‍ 4,92,000 രൂപ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമം. എല്‍ഡിഎഫ് അംഗമായ പഞ്ചായത്തംഗവും യുഡിഎഫ് അംഗമായ പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് നടത്തിയ തട്ടിപ്പിനെതിരെ കേസെടുക്കണമെന്നും ഇരുവരും തല്‍സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വൊര്‍ക്കാടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കൊവിഡിന് മുമ്പാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് 11-ാം വാര്‍ഡിലെ കോണി ബയലുവിലുള്ള മുഗുളി സോഡങ്കൂര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 4,92,000 രൂപ വിനിയോഗിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ഇതനുസരിച്ച് പ്രസ്തുത ജോലി പഞ്ചായത്തധികൃതരുടെ അടുത്തയാള്‍ക്ക് കരാര്‍ കൊടുക്കുകയും ചെയ്തു.

ഏപ്രിലില്‍ അടങ്കല്‍ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കരാറുകാരന് അഡ്വാന്‍സായി നല്‍കുകയുമായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. അതിനുശേഷം മുഴുവന്‍ തുകയും കരാറുകാരന് നല്‍കുന്നതിന് ഫയല്‍ പൂര്‍ത്തിയാക്കി പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിജിറ്റല്‍ ഒപ്പിടുകയും തുകക്കുള്ള ചെക്ക് തയ്യാറാക്കുകയും ചെയ്തുവെന്ന് പഞ്ചായത്തിലെ ഒരു സ്വതന്ത്ര മെമ്പര്‍ അറിയുകയും അദ്ദേഹം ബിജെപി അംഗങ്ങള്‍ക്കൊപ്പം ബിഡിഒക്ക് പരാതി നല്‍കുകയും ചെയ്തു. 

പരാതിയെക്കുറിച്ച് ബിഡിഒ നേരിട്ടന്വേഷണം നടത്തുകയും രേഖകളും കൃത്രിമവും കണ്ടെത്തി ദേശീയ തൊഴിലുറപ്പ് എഞ്ചിനീയറെ സസ്‌പെന്റ് ചെയ്ത് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
റോഡ് ടാറിങ്ങില്‍ ഇതുവരെ ആകെ ചെയ്തത് ഒരു ലോഡ് ജല്ലി ഇറക്കിയത് മാത്രമാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ പകല്‍ക്കൊള്ളക്കെതിരെ കേസെടുക്കുകയും കുറ്റവാളികള്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കുകയും വേണമെന്ന ബിഡിഒയുടെ നിര്‍ദ്ദേശമുണ്ടായി. പ്രശ്‌നം പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ എല്‍ഡിഎഫിനും യുഡിഎഫിനും കനത്ത വെല്ലുവിളിയായിരിക്കുകയാണ്. അഴിമതിക്കെതിരെ ബിജെപി നടത്തിയ പഞ്ചായത്ത് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈ, നവീന്‍രാജ്, ചന്ദ്രശേഖരഷെട്ടി, വസന്ത, ആനന്ദ, സദാശിവ നായക്, ധൂമപ്പഷെട്ടി, ജഗദീഷ് എന്നിവര്‍ സംസാരിച്ചു.
 

Tags: kasargodbjpറോഡ്‌പഞ്ചായത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.