Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കേണ്ടിവരില്ല; നാലു പാലങ്ങള്‍ പണിതിട്ട് ബാക്കി വന്ന കോടികള്‍ ബാങ്കിലുണ്ടെന്ന് ഇ. ശ്രീധരന്‍

17.4 കോടി രൂപയാണ് നിലവില്‍ ബാങ്കില്‍ ഉള്ളതെന്നും ഇത് ചെലവാക്കാമെന്ന് മുഖ്യമന്ത്രിയെ ഇ. ശ്രീധരന്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയ്‌ക്കകം പണി ആരംഭിക്കുമെന്നും 8 9 മാസത്തിനകം പുതിയ പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 04:01 pm IST
inKerala

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിപ്പാലമായ പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് പണം നല്‍കേണ്ടന്ന് ഇ ശ്രീധരന്‍. കൊച്ചിയില്‍ ഡിഎംആര്‍സി പണിത നാലു പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്ക് പണി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ബാക്കിവന്ന തുക ബാങ്കിലുണ്ടെന്നും അത് ഉപയോഗിച്ച് പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കാമെന്നുമാണ് ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്.  

17.4 കോടി രൂപയാണ് നിലവില്‍ ബാങ്കില്‍ ഉള്ളതെന്നും ഇത് ചെലവാക്കാമെന്ന് മുഖ്യമന്ത്രിയെ ഇ. ശ്രീധരന്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.  ഒരാഴ്ചയ്‌ക്കകം പണി ആരംഭിക്കുമെന്നും 8  9 മാസത്തിനകം പുതിയ പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.കൊച്ചി മെട്രോ നിര്‍മാണ-ഉദ്ഘാടന വേളയില്‍ പിണറായി സര്‍ക്കാരും പാര്‍ട്ടിയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മെട്രോമാനു മുന്നില്‍ അപേക്ഷയുമായി സര്‍ക്കാര്‍ എത്തിയിരുന്നു.  

ഇ. ശ്രീധരന്‍ ദല്‍ഹി മെട്രോ കോര്‍പ്പറേഷന്റെ തലപ്പത്തായിരിക്കെയാണ് പാലാരിവട്ടം പാലം  പണിയാന്‍ സംസ്ഥാനം തീരുമാനിച്ചത്. അന്ന് യുഡിഎഫ് സര്‍ക്കാര്‍, പൊതുമരാമത്തുവകുപ്പിനെക്കൊണ്ട് ചെയ്യിച്ചു. പിന്നീട് എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോഴാണ് കൊച്ചിയില്‍ത്തന്നെ വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലം പണിഞ്ഞത്. അതും ഡിഎംആര്‍സിയെ ഏല്‍പ്പിക്കുകയോ ഇ. ശ്രീധരനെ ആശ്രയിക്കുകയോ ചെയ്തില്ല. പരസ്യമായി ഇ. ശ്രീധരനെ ആക്ഷേപിക്കുകയായിരുന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.

എന്നാല്‍, ഇപ്പോള്‍, അഴിമതിപ്പാലമായി, ആക്ഷേപക്കുഴിയില്‍ വീണപ്പോള്‍, പാലം 90 ശതമാനവും പണിഞ്ഞ യുഡിഎഫ് ‘രാഷ്‌ട്രീയക്കമ്പനിയുമായുള്ള’ ധാരണയിലാണ് ‘മെട്രോമാനെ’ പാലംപണിയുടെ ചുമതല ഏല്‍പ്പിക്കാന്‍ ‘എല്‍ഡിഎഫ് രാഷ്‌ട്രീയക്കമ്പനി’ തീരുമാനിച്ചതെന്നാണ് വിവരം. പാലാരിവട്ടംപാലത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ അങ്ങനെ ഇരുകൂട്ടരും ധാരണയിലെത്തും.

Tags: e sreedharanപാലാരിവട്ടംകൊച്ചി മെട്രോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

പുതിയ വാര്‍ത്തകള്‍

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.