Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

‘പറ്റില്ലെന്ന് പല തവണ പറഞ്ഞു; സിനിമയില്‍ ഇത് സാധാരണയാണെന്നായിരുന്നു മറുപടി’; അനുരാഗ് കശ്യപിന്റെ പീഡനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പായല്‍ ഘോഷ്

ട്വിറ്ററിലൂടെയായിരുന്നു അനുരാഗ് കശ്യപിനെതിരെയുള്ള താരത്തിന്റെ ആദ്യം ആരോപണം. പിന്നീട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചു. മീടു തരംഗത്തിനിടെ വിഷയം ഉന്നയിക്കാന്‍ തയാറായെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എതിര്‍പ്പു മൂലം പിന്മാറി. കരിയര്‍ സംരക്ഷിക്കാനാണ് ഇത്രയും കാലം മിണ്ടാതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 04:50 pm IST
in Bollywood

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന നടി പായല്‍ ഘോഷിന്റെ വെളിപ്പെടുത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  2014ലാണ് സംഭവമെന്നും ഇപ്പോള്‍ തെളിവുകളൊന്നും കൈയിലില്ലെന്നും പായല്‍ ഘോഷ് പറഞ്ഞു. ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമായി ഇതിനെ കാണരുത്. ബോളിവുഡിന്റെ യത്ഥാര്‍ഥ മുഖം തനിക്കുണ്ടായ അനുഭവത്തിലൂടെ തുറന്നുകാട്ടുകയാണെന്നും അവര്‍ പറയുന്നു.

ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അനുരാഗ് കശ്യപിനെ ആദ്യം കാണുന്നത്. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. സിനിമാ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. മോശമായ അനുഭവങ്ങളൊന്നും അന്നുണ്ടായില്ല. ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. 

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ദുരവസ്ഥയുണ്ടായത്. അനുരാഗ് കിടപ്പുമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മോശമായി പെരുമാറി. പറ്റില്ലെന്ന് പല തവണ പറഞ്ഞപ്പോള്‍ സിനിമയില്‍ ഇത് സാധാരണയാണെന്നും അടുത്ത തവണ വിളിക്കുമ്പോള്‍ തയാറായിരിക്കണമെന്നും പറഞ്ഞു. ഇതിനിടെ, നടിമാരായ ഉമ ഖുറേഷിയും മഹി ഗില്ലും ഒരു ഫോണ്‍ കോളിനകലയാണെന്ന് അനുരാഗ് പറഞ്ഞതായും പായല്‍ ഘോഷ് ആരോപിച്ചു.  

ട്വിറ്ററിലൂടെയായിരുന്നു അനുരാഗ് കശ്യപിനെതിരെയുള്ള താരത്തിന്റെ ആദ്യം ആരോപണം. പിന്നീട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചു. മീടു തരംഗത്തിനിടെ വിഷയം ഉന്നയിക്കാന്‍ തയാറായെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എതിര്‍പ്പു മൂലം പിന്മാറി. കരിയര്‍ സംരക്ഷിക്കാനാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ ലഹരിയുപയോഗം ചര്‍ച്ചയായ സാഹചര്യത്തിലാണ് വിഷയം ഉന്നയിക്കാന്‍ തയാറാവുന്നതെന്നും പായല്‍ ഘോഷ് പറഞ്ഞു.

എന്നാല്‍, വിമര്‍ശനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തന്റെ വായടപ്പിക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണുന്നുള്ളൂയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സഹപ്രവര്‍ത്തകയെ സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് കരുതുന്നയാളാണ് ഞാന്‍. ഇത്തരം പ്രവണതകള്‍ എവിടെയുണ്ടായാലും പ്രതികരിക്കും. മോശമായി പെരുമാറിയതിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും അനുരാഗ് ആവശ്യപ്പെട്ടു.

Tags: മുംബൈസുശാന്ത് സിങ് രാജ്പൂത്ത്പായല്‍ ഘോഷ്Anurag Kashyap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

അനുരാഗ് കശ്യപ്
India

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

New Release

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

Bollywood

അനാവശ്യവിവാദമുണ്ടാക്കി…താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ദൊബാര പൊളിഞ്ഞു

Kerala

ശ്രീനിവാസന്റെ കാലത്തേതുപോലുള്ള സാമൂഹ്യരാഷ്‌ട്രീയ സിനിമകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് വിനീത് ശ്രീനിവാസന്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.