Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയ്‌ക്കെതിരെ ഇനി കെമിക്കല്‍ സ്‌ട്രൈക്ക്; ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ 25,000 കോടിയുടെ പദ്ധതി

ഔഷധനിര്‍മാണത്തിന് അടക്കം ഉപയോഗിക്കുന്ന ഏറെ പ്രാധാന്യമുള്ള 75 രാസവസ്തുക്കളുടെ കാര്യത്തില്‍ തീരുമാനമായി. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ അസംസ്‌കൃത രാസവസ്തുക്കളുടെ ഇറക്കുമതി കുറയ്‌ക്കും. ഇക്കാര്യത്തില്‍ ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് നടപടി. ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച് ഔഷധ നിര്‍മാണ കമ്പനികള്‍ക്ക് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 19, 2020, 01:51 pm IST
inIndia

ന്യുദല്‍ഹി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്‌ക്ക് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കെമിക്കല്‍ സ്‌ട്രൈക്കിനൊരുങ്ങുന്നു. ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് അടക്കമുള്ള ഡിജിറ്റല്‍ സ്‌ട്രൈക്കില്‍ ചൈനയെ തളര്‍ത്തിയതിനു പിന്നാലെയാണ് രാസവസ്തു നിര്‍മാണ രംഗത്ത് സ്വയം പര്യാപ്തത കൈവരിച്ച് ചൈനയെ വെല്ലുവിളിക്കാന്‍ പദ്ധതി തയാറാക്കുന്നത്.  

ഔഷധനിര്‍മാണത്തിന് അടക്കം ഉപയോഗിക്കുന്ന ഏറെ പ്രാധാന്യമുള്ള 75 രാസവസ്തുക്കളുടെ കാര്യത്തില്‍ തീരുമാനമായി. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ അസംസ്‌കൃത രാസവസ്തുക്കളുടെ ഇറക്കുമതി കുറയ്‌ക്കും. ഇക്കാര്യത്തില്‍ ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് നടപടി. ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച് ഔഷധ നിര്‍മാണ കമ്പനികള്‍ക്ക് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രാസവസ്തു വകുപ്പിന്റെ യോഗങ്ങളില്‍ ലിസ്റ്റില്‍ ചേര്‍ക്കേണ്ട 75 നിര്‍ണായക രാസവസ്തുക്കള്‍ സംബന്ധിച്ച് തീരുമാനമായി. ഇത്തരത്തില്‍ ഇവിടെ ഉത്പ്പാദിപ്പിക്കുന്നവയ്‌ക്ക് പത്ത് ശതമാനം ഇന്‍സെന്റീവ് നല്‍കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 25,000 കോടി രൂപയുടെ മുടക്കുമുതലാണ് പ്രതീക്ഷിക്കുന്നത്.  

ഔഷധ നിര്‍മാണ കമ്പനികള്‍ക്കാവശ്യമായ 1.5 ലക്ഷം കോടിയുടെ അസംസ്‌കൃത വസ്തുക്കളാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യക്കാവശ്യമായ ഏതാണ്ട് 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. 327 വസ്തുക്കള്‍ അതായത് നാലില്‍ മൂന്ന് ഭാഗവും ചൈനയില്‍ നിന്നാണ്. ചില പ്രധാനപ്പെട്ട രാസവസ്തുക്കള്‍ ഇപ്പോഴും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണുള്ളത്. പടിപടിയായി ഇറക്കുമതി നിയന്ത്രിച്ച് ഇക്കാര്യത്തില്‍ സ്വയംപര്യാപ്തതയിലെത്തുവാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Tags: indiachina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.