Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റാന്നി-ചെറുകോൽപ്പുഴ റോഡ് വികസനം വൈകുന്നു; പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്

റോഡ് വികസനത്തിന് സ്ഥലം വിട്ടു നൽകിയാൽ ഒരു മാസത്തിനുള്ളിൽ റോഡുപണി തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നു.രണ്ടു വർഷമായിട്ടും പണി തുടങ്ങാനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2020, 10:27 am IST
in Pathanamthitta
റാന്നി-ചെറുകോൽപ്പുഴ റോഡ്

റാന്നി-ചെറുകോൽപ്പുഴ റോഡ്

റാന്നി: ശബരിമല അനുബന്ധ റോഡായ റാന്നി- ചെറുകോൽപ്പുഴ റോഡിന്റെ പുനർ നിർമാണം വൈകുന്നതിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്.തീർത്ഥാടന പാതളിൽപ്പെട്ട  17 റോഡുകളിൽ മുഖ്യമാണ് ചെറുകോൽപ്പുഴ റോഡ്. രണ്ടു ദിവസത്തോളം തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതും, തീർത്ഥാടന കാലത്ത് ആയിരക്കണക്കിന് അയ്യപ്പന്മാർ യാത്ര ചെയ്യുന്ന റോഡാണിത്. എരുമേലിയിൽ നിന്നും പന്തളം, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയുമാണിത്.പത്തനംതിട്ട ജില്ലാ ആയുർവേദ, അലോപ്പതി, ആശുപത്രികൾ, വിദ്ധ്യാദ്യാസ സ്ഥാപനങ്ങൾ, മാരാമൺ, ചെറുകോൽപ്പുഴ സമ്മേളനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട റോഡും കൂടിയാണ്.

റോഡിന്റെ വികസന ആവശ്യവുമായി അഞ്ചു വർഷം മുമ്പ് നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. ഇക്കാര്യത്തിൽ അവബോധം സൃഷ്ടിക്കുന്നതിന്, റാന്നി എംഎൽഎ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, രാഷ്‌ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽ 2016 ആഗസ്റ്റ് 2 ന് വലിയ പള്ളി ജങ്ഷനിൽ നിന്നും ജനകീയബോധവത്കരണ പദയാത്ര നടത്തി.പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡ് അളന്ന് 10 മീറ്റർ വീതിയിൽ അളന്ന് തിട്ടപ്പെടുത്തി.റോഡിന്റെ ഇരുഭാഗത്തെ സ്ഥല യുടമകളുമായി സംസാരിച്ചതിനെ തുടർന്ന് സ്ഥലം വിട്ടുകൊടുക്കാൻ സമ്മതപത്രവുമായി.

റോഡ് വികസനത്തിന് സ്ഥലം വിട്ടു നൽകിയാൽ ഒരു മാസത്തിനുള്ളിൽ റോഡുപണി തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നു. രണ്ടു വർഷമായിട്ടും പണിതുടങ്ങാത്തതിനെ തുടർന്ന് നാട്ടുകാർ യോഗം കൂടിയിരുന്നു.പിന്നീട് ചെന്നൈ കേന്ദ്രമായ ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് 8 ലക്ഷം രൂപ ചെലവിൽ റോഡിൽ സാധ്യത സർവ്വേയും പഠനവും നടത്തി സർക്കാരിൽ റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ ചെറുകോൽപ്പുഴ -മണിയാർ സംയുക്ത റോഡു പദ്ധതിയിലാണ് ഈ നിർമ്മാണം ഉൾപ്പെടുത്തിയിട്ടുള്ളത്.  

നേരത്തേ കുളമ്പന്താനം -മണിയാർ സംയുക്ത പദ്ധതിയിലായിരുന്നു. 50 കിലോമീറ്ററോളം വരുന്ന ഈ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതെയുള്ളൂ.ഇനി സർക്കാർ അംഗീകരിച്ച് കിഫ്ബിയിൽ ഉൾപ്പെടുത്തി  പദ്ധതി നടപ്പാതക്കണമെങ്കിൽ വർഷങ്ങൾ കഴിയുമെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. റാന്നിയിലെ മറ്റെല്ലാ റോഡുകളും ഉന്നത നിലവാരത്തിലേക്ക് മാറിയിട്ടും ഇത്രയേറെ പ്രാധാന്യമുള്ള ശബരിമല അനുബന്ധ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ നാട്ടുകാർക്കിടെയിൽ പ്രതിഷേധം ശക്തമാണ്.അയിരൂർ വായനശാല ഹാളിൽ ചേർന്ന വികസന സമിതി യോഗത്തിൽ ചെയർമാൻ ഡോ.കെ.എ.കുഞ്ചറിയ അധ്യക്ഷനായി.വർക്കിങ്ങ് ചെയർമാൻ എൻ.ജി. ഉണ്ണികൃഷ്ണൻ, ജന. കൺവീനർ വി.കെ.രാജഗോപാൽ എം.ആർ.ജഗൻമോഹൻ ദാസ്, ചെറിയാൻ ജോർജ്ജ്, മനോജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Tags: developmentറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.