Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 119 പേര്‍ക്ക് കൂടി കൊവിഡ്, 113 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 113 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2020, 12:07 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 113 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 83 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 3035 പേരും സ്ഥാപനങ്ങളില്‍ 1122 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5057 പേരാണ്. പുതിയതായി 280 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1164 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 267 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 365 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 179 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 283 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7541 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 622 പേര്‍ വിദേശത്ത് നിന്നെത്തിയവരും 466 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 5665 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 59 ആയി. 1817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ അജാനൂര്‍ പഞ്ചായത്തിലെ 71കാരി, 38കാരി, 29കാരന്‍, 70കാരന്‍, 44കാരി, 42കാരന്‍, 20കാരന്‍, 43കാരി, 11 വയസ്സുളള കുട്ടി, 53കാരി, 35കാരി, 58കാരി, 28കാരി, 32കാരി, 25കാരി, പളളിക്കര പഞ്ചായത്തിലെ 42കാരന്‍ 46കാരന്‍, 14കാരന്‍, 47കാരി, 12 വയസ്സുളള കുട്ടി, മടിക്കൈ പഞ്ചായത്തിലെ 47കാരന്‍, 18കാരി, 65കാരന്‍, 39കാരി, 38കാരി, 52കാരി, 52കാരി, 50കാരി, 46കാരന്‍, 16കാരി, 75കാരി, പടന്ന പഞ്ചായത്തിലെ 68കാരന്‍, 68കാരന്‍, 57കാരന്‍, ബെളളൂര്‍ പഞ്ചായത്തിലെ 26കാരി, മുളിയാര്‍ പഞ്ചായത്തിലെ 20കാരന്‍, 22കാരി, ചെങ്കള പഞ്ചായത്തിലെ 27കാരി, 38കാരി, 34കാരി, 18കാരന്‍, നാല് വയസ്സുളള കുട്ടി, 22കാരി, 33കാരി, 60കാരി, 31കാരന്‍, 42കാരന്‍, 2 വയസ്സുളള കുട്ടി, ഇസ്റ്റ് എളേരി പഞ്ചായത്തിലെ 59കാരന്‍, 74കാരന്‍, 37കാരി, ഏഴ് വയസ്സുളള കുട്ടി, ചെറുവത്തൂര്‍ പഞ്ചായത്തിലെ 13കാരി, 17കാരി, 41കാരി, 51കാരന്‍, 55കാരന്‍, പിലിക്കോട് പഞ്ചായത്തിലെ 50കാരന്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 61കാരന്‍, വോര്‍ക്കാടി പഞ്ചായത്തിലെ 35കാരി, 48കാരന്‍, മധൂര്‍ പഞ്ചായത്തിലെ 19കാരന്‍, 24കാരി, 52കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ ഏഴ് വയസ്സുളള കുട്ടി, 32കാരി, 44കാരന്‍, 42കരാന്‍, 44കാരന്‍, ഉദുമ പഞ്ചായത്തിലെ 11 വയസ്സുളള കുട്ടി, 30കാരി, 61കാരി, 74കാരി, കാഞ്ഞങ്ങാട് നഗരസഭയിലെ 2 വയസ്സുളള കുട്ടി, 21കാരി, 21കാരന്‍, 37കാരന്‍, 22കാരന്‍, 21കാരന്‍, 20കാരന്‍, 54കാരി, 44കാരി, നീലേശ്വരം നഗരസഭയിലെ 35കാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 63കാരി 11 വയസ്സുളള കുട്ടി, 44കാരന്‍, 32കാരി, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 45കാരന്‍, 55കാരന്‍, 50കാരന്‍, 30കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 32കാരന്‍, 37കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 22കാരി, 13 വയസ്സുളള കുട്ടി, 50കാരി, 63കാരന്‍, 13കാരി, 44കാരന്‍, ബളാല്‍ പഞ്ചായത്തിലെ 36കാരന്‍, 60കാരി, മീഞ്ച പഞ്ചായത്തിലെ 36കാരന്‍, പൈവളിഗെ പഞ്ചായത്തിലെ 44കാരന്‍, 65കാരന്‍, മുളിയാര്‍ പഞ്ചായത്തിലെ 32കാരന്‍, കാസര്‍കോട് നഗരസഭയിലെ 60കാരന്‍, 54കാരി, ബേഡഡുക്ക പഞ്ചായത്തിലെ 38കാരി, ദേലംപാടി പഞ്ചായത്തിലെ 61കാരന്‍, കാറഡുക്ക പഞ്ചായത്തിലെ 45കാരി, ചെമ്മനാട് പഞ്ചായത്തിലെ 46കാരന്‍, കരുനാഗപളളി 43കാരന്‍ 
ഇതരസംസ്ഥാനത്ത് നിന്നെത്തിയ കുമ്പള പഞ്ചായത്തിലെ 29കാരന്‍ (കര്‍ണാടക), പളളിക്കര പഞ്ചായത്തിലെ 21കാരന്‍ (കര്‍ണാടക), കാസര്‍കോട് നഗരസഭയിലെ 46കാരന്‍ (കര്‍ണാടക), ചെങ്കള പഞ്ചായത്തിലെ 37കാരന്‍ (കര്‍ണാടക), പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 57കാരി (കര്‍ണാടക) 
വിദേശത്ത് നിന്നെത്തിയ അജാനൂര്‍ പഞ്ചായത്തിലെ 45കാരന്‍ (ദുബായ്) എന്നിവര്‍ക്കാണ് കൊവിഡ് പോസ്റ്റീവായത്.

കാസര്‍കോട് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു
കാസര്‍കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റിലാണ് ജില്ലയില്‍ വര്‍ധനവ് പ്രകടമാകുന്നത്. കാസര്‍കോട്ടാണ് മറ്റ് ജില്ലകളെക്കാള്‍ വ്യാപനം കൂടുതലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ 100 പേരില്‍ 14.3 പേര്‍ രോഗികളാകുന്നു. തിരുവനന്തപുരം 13.6, കണ്ണൂര്‍ 12.6, കൊല്ലം 8, കോട്ടയം 7.8 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിലനില്‍ക്കുന്നത് അസാധാരണസാഹചര്യമാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഒരുഘട്ടത്തില്‍ കാസര്‍കോട് ജില്ല കേരളത്തിലെ മറ്റ് ജില്ലകള്‍ക്കാകെ മാതൃകയായിരുന്നു. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് മുക്തമായ ജില്ലയില്‍ വീണ്ടും രോഗവ്യാപനുമുണ്ടാകുകയാണ്. ജാഗ്രതയും സാമൂഹിക അകലവും പാലിക്കുന്നതില്‍ സംഭവിച്ച ഗുരുതരവീഴ്ചകള്‍ കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടുകയാണുണ്ടായത്.
ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന വിവാഹമരണാനന്തരചടങ്ങുകളില്‍ സാമൂഹിക അകലം പാലിക്കാത്ത സ്ഥിതിയുണ്ടായതും രോഗവ്യാപനം വര്‍ധിപ്പിക്കുകയായിരുന്നു. പൊതുഗതാഗതം സജീവമായി തുടങ്ങിയതോടെ നഗരങ്ങളില്‍ ജനത്തിരക്കും കൂടുകയാണ്. സമ്പര്‍ക്കം വഴിയുള്ള രോഗബാധക്ക് അനുകൂലമായ സാഹചര്യമാണ് ജില്ലയില്‍ നിലവിലുള്ളത്. ജില്ലയില്‍ നടക്കുന്ന പൊതുപരിപാടികള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്നുണ്ട്. ഇത്തരം പരിപാടികള്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. ജാഗ്രത കൈവിട്ടാല്‍ ജില്ലയുടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

Tags: kasargodcovidകൊറോണCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.