Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎഇയില്‍ പിരിച്ച തുകയില്‍ 40 കോടി കോഴിക്കോട്ടെ മതസ്ഥാപനത്തിന്; അഞ്ചു കോടിയുടെ കരാര്‍ വിവാദ ഐടി കമ്പനിക്ക്

പ്രളയ സഹായത്തിനായി യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ 140 കോടി രൂപ പിരിച്ചെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക സംസ്ഥാനത്തേക്ക് എത്തിക്കാന്‍ കോണ്‍സുലേറ്റിന്റെ ചാരിറ്റി അക്കൗണ്ടും സമാന്തര അക്കൗണ്ടുകളും ഉപയോഗിച്ചു. ഈ തുകയില്‍ നിന്നും നല്ലൊരുശതമാനം എത്തപ്പെട്ടത് ഒരു പ്രത്യേക മതസംഘടനയ്‌ക്ക് കീഴിലുള്ള വിദ്യാഭ്യാസ- ആതുര സേവന സ്ഥാപനങ്ങളിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 16, 2020, 05:14 pm IST
inKerala

തിരുവനന്തപുരം: പ്രളയത്തിന്റെ മറവില്‍ യുഎഇയില്‍ നിന്നും പിരിച്ചെടുത്ത 140 കോടി രൂപയിലേറെയും നല്‍കിയത്  മതസ്ഥാപനങ്ങള്‍ക്ക്. പണം കടത്തിയത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍. 40 കോടി നല്‍കിയത് ,വിദേശ റിക്രൂട്ട്‌മെന്റുള്ള, കോഴിക്കോട്ടെ ഒരു  മതസ്ഥാപനത്തിനും. ഈ സ്ഥാപനം അഞ്ചു കോടിയുടെ കരാര്‍ നല്‍കിയത് ബെംഗളൂരുവിലെ വിവാദ ഐടി കമ്പനിക്ക്.  

പ്രളയ സഹായത്തിനായി യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ 140 കോടി രൂപ പിരിച്ചെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക സംസ്ഥാനത്തേക്ക് എത്തിക്കാന്‍ കോണ്‍സുലേറ്റിന്റെ ചാരിറ്റി അക്കൗണ്ടും സമാന്തര അക്കൗണ്ടുകളും ഉപയോഗിച്ചു.  ഈ തുകയില്‍ നിന്നും നല്ലൊരുശതമാനം എത്തപ്പെട്ടത് ഒരു പ്രത്യേക മതസംഘടനയ്‌ക്ക് കീഴിലുള്ള വിദ്യാഭ്യാസ- ആതുര സേവന സ്ഥാപനങ്ങളിലേക്കാണെന്നും  കണ്ടെത്തിയിട്ടുണ്ട്.  

അതില്‍ 40 കോടി ലഭിച്ച മതസ്ഥാപനത്തിന് മന്ത്രി കെ.ടി. ജലീലുമായി അടുത്ത ബന്ധമുണ്ട്. രാജ്യത്താകമാനം ഈ സ്ഥാപനത്തിന് അനാഥാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഇവര്‍ സൗദിയിലെ എണ്ണപ്പാടങ്ങളിലേക്ക് അടക്കം ജോലിക്ക് ആളെ എത്തിക്കുന്നുവെന്നാണ് വിവരം. ഇവര്‍ക്ക് ജോലിക്ക് ആളെ എത്തിക്കാനുള്ള അനുമതി ഇല്ല. ആറ് മാസത്തെ വിസിറ്റിങ് വിസയുടെ മറവിലാണ് ഇവര്‍ വിദേശത്തേക്ക് ആളെ എത്തിക്കുന്നത്. പ്രതിവര്‍ഷം മൂവായിരത്തോളം പേരെ ഇവര്‍ ഇത്തരത്തില്‍ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള എഫ്‌സിആര്‍ഐ അക്കൗണ്ട് വഴിയും പണം എത്തിയിരുന്നതായി സൂചനയുണ്ട്. ഇവരുടെ എഫ്‌സിആര്‍ഐ അക്കൗണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. ഈ സമയമാണ് കോണ്‍സുലേറ്റുവഴിയുള്ള പണം കൈമാറിയത്. ഈ തുകകള്‍ എന്തിനൊക്കെ ഉപയോഗിച്ചു, സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും തീവ്രവാദ ബന്ധം ഉണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.  

ഈ മതസ്ഥാപനത്തിന് പണം ലഭിച്ചതിന് പിന്നാലെ ബെംഗളൂരു  ആസ്ഥാനമായ ഐടി കമ്പനിക്ക് അഞ്ച് കോടി നല്‍കിയതിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പ്രചാരണം അടക്കമുള്ളവയുടെ മറവിലാണ് അഞ്ച് കോടി നല്‍കിയത്. ഈ സ്ഥാപനത്തിന്റെ ഉടമയ്‌ക്ക് ഭരണതലത്തില്‍ അടുത്ത ബന്ധമാണുള്ളത്.

പണം ലഭിച്ച മതസംഘടനയുടെ പിന്തുണയുള്ളതിനാലാണ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ ജലീലിനെ സംരക്ഷിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മതസംഘടനയുടെ പിന്തുണ എല്‍ഡിഎഫിന് ലഭിച്ചിരുന്നു. തെരെഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഈ മത സംഘടനയുടെ പിന്തുണയ്‌ക്ക് വേണ്ടിയാണ് ജലീലിന്റെ രാജി ആവശ്യപ്പെടാത്തതെന്നാണ് സൂചന.

Tags: UAE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.