Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആരബിൾ ഭൂമി പ്രശ്‌നം; മന്ത്രിയുടെ ഉറപ്പ് വെറുംവാക്കായി, കർഷകർ ഭയാശങ്കയിൽ

കർഷകരുടെ അവകാശങ്ങൾ കവരുന്ന ഡിഎഫ്ഒയുടെ ഉത്തരവ് ഇറങ്ങി ഒന്നര മാസം കഴിഞ്ഞിട്ടും ഉത്തരവ് പിൻവലിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2020, 09:58 am IST
inPathanamthitta

റാന്നി: മലയോര മേഖലയിലെ ആരബിൾ ഭൂമി പ്രശ്‌നത്തിൽ വനം മന്ത്രി നൽകിയ ഉറപ്പുകൾ ജലരേഖയായി. ആരബിൾ ലാന്റിൽ അവകാശങ്ങൾ നഷ്ടപ്പെടുകയില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കർഷകരുടെ അവകാശങ്ങൾ കവരുന്ന ഡിഎഫ്ഒയുടെ ഉത്തരവ് ഇറങ്ങി ഒന്നര മാസം കഴിഞ്ഞിട്ടും ഉത്തരവ് പിൻവലിച്ചിട്ടില്ല. ഇതോടെ മലയോര മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ഭയാശങ്കയിൽ.

റാന്നി ഡിവിഷനിൽ ആരബിൾ ലാന്റായി കൃഷി ആവശ്യങ്ങൾക്കും വീട് വയ്‌ക്കുന്നതിനുമായി പട്ടയം നൽകിയിട്ടുള്ള 1536.82 ഹെക്ടർ ഭൂമി വനഭൂമിയാണ് എന്ന് കാണിച്ച് നിലവിൽ പാട്ടാദാർമാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ നഷ്ടപ്പെടും എന്ന രീതിയിൽ വ്യാപകമായ വ്യാജപ്രചരണമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ വിവാദ ഉത്തരവ്  നാളിതുവരെ പിൻവലിച്ചിട്ടില്ല.1970 ലെ  ആരബിൾ ഫോറസ്റ്റ് ലാന്റ് അസൈൻമെന്റ് ചട്ട പ്രകാരം പട്ടയം നൽകപ്പെട്ടതാണ് 1536.82 ഹെക്ടർ ഭൂമി. ഈ ഭൂമിയിൽ പട്ടാദാർമാർക്ക്  നിലവിലുള്ള ഒരു അവകാശവും നഷ്ടപ്പെടുകയില്ലെങ്കിൽ എന്തുകൊണ്ടാണ് ഡിഎഫ്ഒയുടെ ഉത്തരവ് പിൻവലിക്കാത്തതെന്നാണ് കർഷകർ ചോദിക്കുന്നത്.  

ആരബിൾ ഫോറസ്റ്റ് ലാൻഡായി പട്ടയം ലഭിച്ച് വീടുവച്ച് കൃഷിയും മറ്റു ഉപജീവനമാർഗ്ഗങ്ങളുമായി ജീവിച്ചു വരുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രകോപിതരാക്കി അനധികൃത മരംമുറിക്കെതിരെയും ക്വാറി പ്രവർത്തനങ്ങൾക്കെതിരെയും വനംവകുപ്പ് നിയമാനുസൃതം സ്വീകരിക്കുന്ന നടപടികളെ തുരങ്കം വയ്‌ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നതെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ജില്ലയിലെ ഭരണകക്ഷിയിൽപ്പെട്ട നേതാക്കളും, എംഎൽഎയും  മുഖ്യമന്ത്രിക്കും, വനം മന്ത്രിക്കും നിവേദനം നൽകിയിട്ടും കർഷകരുടെ ആശങ്കയ്‌ക്ക് പരിഹാരം ഉണ്ടായില്ല.  

തങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്  മന്ത്രി പ്രസ്താവനയുമായി രംഗത്ത് വന്നതെന്നാണ് കർഷകരുടെ ആരോപണം. ആരബിൾ ലാന്റിലെ പട്ടാദാർമാർ നിലവിൽ അനുഭവിച്ചു വരുന്ന എല്ലാ അവകാശങ്ങളും തുടർന്നും ഉണ്ടായിരിക്കും. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ  അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പറഞ്ഞുവെങ്കിലും ഒന്നും സംഭവിച്ചില്ല.വനം വകുപ്പ് ഇക്കാര്യത്തിൽ പുതുതായി യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലങ്കിൽ റാന്നി ഡിഎഫ്ഒയുടെ ഉത്തരവ് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും കർഷകർ ചോദിക്കുന്നു.

Tags: forpathanamthittaland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.