Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടാറ്റ സൗജന്യമായി കൊവിഡ് ആശുപത്രി നിര്‍മ്മിച്ചു നല്‍കി; പ്രവര്‍ത്തനം ആരംഭിക്കാതെ അലംഭാവം കാണിച്ച് കേരള സര്‍ക്കാര്‍

ടാറ്റയുടെ കൊവിഡ് ആശുപത്രി പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടമായി കൊട്ടിഘോഷിച്ചു. പക്ഷേ, ആശുപത്രി കൈമാറിക്കിട്ടിയിട്ടും എത്രദിവസം അടച്ചിടേണ്ടി വരുമെന്ന് പോലും പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2020, 04:40 pm IST
inKerala

കാസര്‍കോട്: ടാറ്റാ കമ്പനി പ്രഖ്യാപിച്ചത് പോലെ തന്നെ കൊവിഡ് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം മൂലം പ്രവര്‍ത്തനം ആരംഭിച്ചില്ല.  ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കാനുള്ള ഒരു നടപടിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രോഗികളെ പ്രവേശിപ്പാക്കാനാവശ്യമായതൊന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ല. പ്രവര്‍ത്തനം തുടങ്ങാനാവശ്യമായ രൂപരേഖ പോലും തയാറായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. എത്ര കിടക്കകള്‍, എത്ര രോഗികളെ പ്രവേശിപ്പിക്കും, സൗകര്യങ്ങളെന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ആദ്യം തന്നെ ടാറ്റ അധികൃതര്‍ സര്‍ക്കാറിനെ കൃത്യമായി അറിയിച്ചതാണ്.

ടാറ്റയുടെ കൊവിഡ് ആശുപത്രി പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടമായി കൊട്ടിഘോഷിച്ചു. പക്ഷേ, ആശുപത്രി കൈമാറിക്കിട്ടിയിട്ടും എത്രദിവസം അടച്ചിടേണ്ടി വരുമെന്ന് പോലും പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറയുന്നത്.  

ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുള്‍പ്പെടെ നാനൂറിലധികം ജീവനക്കാരുടെ തസ്തിക കണക്കാക്കുന്ന പട്ടികയാണ് പ്രാഥമികമായി തയാറാക്കിയത്. ഇവിടെ ഡോക്ടര്‍മാരുള്‍പ്പടെ 273 തസ്തിക നേരത്തെ അംഗീകരിച്ചിരുന്നു. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയതിനാല്‍ ഇവിടെ നിശ്ചയിക്കപ്പെട്ട ജീവനക്കാരെ നിയമിക്കേണ്ടി വന്നിട്ടില്ല.  ബാക്കി വരുന്ന ജീവനക്കാരെ ടാറ്റ ആശുപത്രിയിലേക്ക് നിയമിക്കാമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇതുവരെ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.

ആശുപത്രിക്കായുള്ള കണ്ടെയ്‌നറുകള്‍ കൊണ്ടുവരാനായി ദേശീയപാതയില്‍ അമ്പട്ട വളവില്‍നിന്നും 12 മീറ്റര്‍ വീതിയിലുള്ള റോഡുനിര്‍മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയെങ്കിലും അരികുകെട്ടി ടാറിങ് നടത്തേണ്ട പ്രവൃത്തി ഇപ്പോഴും അവശേഷിക്കുകയാണ്.  

കുഴല്‍ക്കിണര്‍ നിര്‍മിച്ച് കുടിവെള്ള സൗകര്യവും പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി പ്രശ്‌നവും താല്‍കാലികമായി പരിഹരിച്ചു. രണ്ടുമാസത്തിനുള്ളില്‍ റോഡും അതിനുമുമ്പായി ബാവിക്കരയില്‍ നിന്ന് കുടിവെള്ളവും കൂടുതല്‍ ശേഷിയിലുള്ള വൈദ്യുതി ലഭിക്കാനുള്ള സൗകര്യവും ഒരുക്കുമെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ പറയുന്നത്.

Tags: ടാറ്റാcovidCoronaടാറ്റ ആശുപത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.