Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

പുതിയ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ജപ്പാനും; സൈന്യങ്ങള്‍ തമ്മില്‍ ഉപകരണങ്ങളും സേവനങ്ങളും കൈമാറും; ചൈനയുടെ നെഞ്ചിടിപ്പ് കൂടും

ഇരു സേനകള്‍ക്കും ഇടയിലെ പരസ്പര സഹകരണം വര്‍ദ്ധിക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. രാഷ്‌ട്രങ്ങള്‍ക്കിടയിലെ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിന് കീഴിലുള്ള ഉഭയകക്ഷി പ്രതിരോധ പരിപാടികള്‍ വര്‍ദ്ധിപ്പിക്കാനും കരാര്‍ വഴി തുറക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2020, 07:29 pm IST
inDefence

ന്യൂദല്‍ഹി: ഇന്ത്യന്‍ സായുധ സേനയും ജപ്പാന്‍ സേനയും സാധനങ്ങളും സേവനങ്ങളും കൈമാറ്റം നടത്തും. ഇതു സംബന്ധിച്ച് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സംയുക്തസേനാ പരിശീലനങ്ങള്‍, ഐക്യരാഷ്‌ട്ര സമാധാന പാലന പ്രവര്‍ത്തനങ്ങള്‍, മനുഷ്യത്വപരമായ അന്താരാഷ്‌ട്ര ആശ്വാസനടപടികള്‍,  എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഇരു സൈന്യങ്ങളും സഹകരണം ഉറപ്പാക്കും.  

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ഡോക്ടര്‍ അജയകുമാര്‍, ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷി എന്നിവര്‍ ഇന്നലെ കരാറില്‍ ഒപ്പുവെച്ചത്.അവശ്യസാധനങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ കൈമാറ്റം ഉറപ്പാക്കുന്ന പ്രത്യേക ചട്ടക്കൂടിന് കരാര്‍ രൂപം നല്‍കുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇരു സേനകള്‍ക്കും ഇടയിലെ പരസ്പര സഹകരണം വര്‍ദ്ധിക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. രാഷ്‌ട്രങ്ങള്‍ക്കിടയിലെ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിന് കീഴിലുള്ള ഉഭയകക്ഷി പ്രതിരോധ പരിപാടികള്‍ വര്‍ദ്ധിപ്പിക്കാനും കരാര്‍ വഴി തുറക്കും. പരസ്പരസമ്മതത്തോടെ കൂടിയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും കരാര്‍ മുന്‍തൂക്കം നല്‍കുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.  

ചൈനയ്‌ക്കാകും ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ കരാര്‍ ഏറ്റവും കൂടുതല്‍ അലോസരം സൃഷ്ടിക്കുക. വാണിജ്യ പരമായും സൈനിക പരമായും ഇരു രാജ്യങ്ങളുടെയും പൊതു ശത്രുമാണ് ചൈന. ചൈനയില്‍ നിന്ന് നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് പറിച്ചു നടുന്ന ജപ്പാനീസ് കമ്പനികള്‍ക്ക് പ്രത്യേക ധനസഹായം ജപ്പാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

Tags: indiaജപ്പാന്‍chinaപ്രതിരോധ മന്ത്രാലയംപ്രതിരോധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.