Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതി; തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തട്ടിപ്പ്

അഞ്ഞൂറ് കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കിഫ്ബിയുടെ ധനസഹായത്തോടെ സ്മാര്‍ട്ട് സ്‌കൂളുകള്‍ പണിയുമെന്ന വാഗ്ദാനം വിദ്യാലയങ്ങളെ പുനരുദ്ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണത്തില്‍ നിന്ന്. ഇത് തുടങ്ങിയിട്ട് ഒരു വര്‍ഷം പന്നിട്ടു. കൂടാതെ സ്മാര്‍ട്ട് സ്‌കൂള്‍, 45,000 ഡിജിറ്റല്‍ ക്ലാസ് മുറികള്‍ ഇവയെല്ലാം ഉദ്ഘാടനത്തിന് കാത്ത് കിടക്കുന്നവ. ഇതും സര്‍ക്കാരിന്റെ നൂറുദിന വാഗ്ദാനമെന്ന നിലയിലാകും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്തുക.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 01:19 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തട്ടിപ്പ്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിക്കുമെന്നുള്ള പ്രഖ്യാപനം രണ്ടു വര്‍ഷത്തിനു മുമ്പുള്ള ബജറ്റ് പ്രഖ്യാപനത്തിലേത്.  

അഞ്ഞൂറ് കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കിഫ്ബിയുടെ ധനസഹായത്തോടെ സ്മാര്‍ട്ട് സ്‌കൂളുകള്‍ പണിയുമെന്ന വാഗ്ദാനം വിദ്യാലയങ്ങളെ പുനരുദ്ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണത്തില്‍ നിന്ന്. ഇത് തുടങ്ങിയിട്ട് ഒരു വര്‍ഷം പന്നിട്ടു. കൂടാതെ സ്മാര്‍ട്ട് സ്‌കൂള്‍, 45,000 ഡിജിറ്റല്‍ ക്ലാസ് മുറികള്‍ ഇവയെല്ലാം ഉദ്ഘാടനത്തിന് കാത്ത് കിടക്കുന്നവ. ഇതും സര്‍ക്കാരിന്റെ നൂറുദിന വാഗ്ദാനമെന്ന നിലയിലാകും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്തുക.

റോഡ് വികസനത്തെ പറ്റി പറയുന്നതില്‍ കൂടുതലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതി. നൂറുദിനം കൊണ്ട് കശുവണ്ടി മേഖലയില്‍ 3,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുന്ന സര്‍ക്കാര്‍ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളെ പുനരുദ്ധരിക്കുന്നതിന് നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.  

തീരദേശ വികസനത്തിനും ഹാര്‍ബര്‍ വികസനത്തിനുമായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി, ഓഖി ദുരന്തത്തെ തുടര്‍ന്ന് നടപ്പിലാക്കേണ്ട പദ്ധതികള്‍ പോലും നടപ്പാക്കിയിട്ടില്ല. കൊവിഡിനെ നേരിടാന്‍ 20,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിതിനു പിന്നാലെയാണ് നൂറുദിന പദ്ധതികളും. 20,000 കോടി രൂപയുടെ പാക്കേജ് എങ്ങുമെത്തിയില്ല.  

കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജ് എന്നിവയും ഇതുവരെയും വെളിച്ചം കണ്ടില്ല. ചില പദ്ധതികളാകട്ടെ 400 മുതല്‍ 500 കോടി രൂപ വരെയുള്ളത്. നൂറുദിന കര്‍മ്മ പരിപാടിയില്‍ ഇവയൊക്കെ സ്ഥാനം പിടിച്ചതില്‍ ആശ്ചര്യപ്പെടുകയാണ് പൊതുമരാമത്ത് വിഭാഗം. ധനമന്ത്രി തോമസ് ഐസക്കിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് മുഖ്യമന്ത്രി നൂറുദിന പരിപാടികള്‍ തട്ടിക്കൂട്ടിയതെന്നും ആക്ഷേപമുയരുന്നു.

Tags: കേരള സര്‍ക്കാര്‍electionsPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം; എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറും, മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

Kerala

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

Kerala

പകല്‍ വെളിച്ചത്തില്‍ പിണറായി…കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുകസേരയില്‍ നേതാവ്….മാളികമുകളേറിയ മന്നന്റെ തോളില്‍….എന്ന് ജനങ്ങളുടെ ട്രോള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് നാല് തവണ, വിഷയം പ്രാദേശികമെന്ന് എം.വി. ഗോവിന്ദൻ

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.