Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞങ്ങള്‍ക്ക് ഭയമില്ല; കര്‍ണാടകയിലെ മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കും; അറസ്റ്റുകള്‍ ഉടന്‍’; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് യെദിയൂരപ്പ സര്‍ക്കാര്‍

മയക്കുമരുന്നു മാഫിയ ഇപ്പോള്‍ നിലവില്‍ വന്ന ഒന്നല്ല. ഇതു വളരെക്കാലമായി സംസ്ഥാനത്തുണ്ട്. എന്നാല്‍ മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കാന്‍ മുന്‍സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2020, 08:25 pm IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കുമെന്ന് യെദിയൂരപ്പ സര്‍ക്കാര്‍. മയക്കുമരുന്നു റാക്കറ്റിനെ പിടികൂടി നിയമത്തിനു മുന്‍പില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ഭയമില്ലല്ലെന്ന് കര്‍ണാടക ടൂറിസം മന്ത്രി സി.ടി. രവി  പറഞ്ഞു.

മയക്കുമരുന്നു റാക്കറ്റ് അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്താനും അന്വേഷണത്തെ സ്വാധീനിക്കാനും ശ്രമിക്കുകയാണ്.  മയക്കുമരുന്നു മാഫിയ ഇപ്പോള്‍ നിലവില്‍ വന്ന ഒന്നല്ല. ഇതു വളരെക്കാലമായി സംസ്ഥാനത്തുണ്ട്. എന്നാല്‍ മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കാന്‍ മുന്‍സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മയക്കുമരുന്ന് കര്‍ണാടകയിലേക്ക് വരുന്നതിനെക്കുറിച്ച് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍പാന്ത് പറഞ്ഞു. ആഗസ്റ്റില്‍ ഒരു ട്രക്കിനകത്തു നിന്ന് സിസിബി കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മയക്കുമരുന്ന് റാക്കറ്റിനെതിരെ സിസിബി അന്വേഷണം തുടങ്ങിയത്.  

കഞ്ചാവിനൊപ്പം പിടികൂടിയവരെ ചോദ്യം ചെയ്തതില്‍ നിന്നും രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കര്‍ മയക്കുമരുന്ന് ശേഖരിക്കുന്നതായും അത് ബെംഗളൂരുവില്‍ നടത്തുന്ന നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിരുന്നു. രാഗിണിയും രവിയും ഒരുമിച്ച് നിരവധി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ലഭിച്ചു.

സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ആള്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടതെങ്ങിനെയെന്ന് സിസിബി അന്വേഷിച്ചതോടെയാണ് രവിശങ്കര്‍ പാര്‍ട്ടികളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്നതായും ഉപയോഗിക്കുന്നതായും കണ്ടെത്തിയതെന്ന് കമാല്‍പാന്ത് പറഞ്ഞു. വ്യാഴാഴ്ച സിസിബി ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായ രവിശങ്കറെ ആറുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

രവിശങ്കറില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് നിശാ പാര്‍ട്ടികളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും മറ്റു തെളിവുകളും ലഭിത്തായി കമ്മീഷണര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് മയക്കുമരുന്നുകള്‍ ശേഖരിച്ച് ഈ പാര്‍ട്ടികളില്‍ എത്തിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ മനസ്സിലായി. എല്ലാ കാര്യങ്ങളും രവിശങ്കര്‍ സമ്മതിച്ചതായും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ആള്‍ക്കാരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.ഒരു വിദേശിയില്‍ നിന്നാണ് പ്രധാനമായും മയക്കുമരുന്നു ശേഖരിച്ചിരുന്നതെന്ന് രവിശങ്കര്‍ സമ്മതിച്ചിട്ടുണ്ടെന്നും വിദേശിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും കമല്‍ പാന്ത് പറഞ്ഞു.

Tags: ബെംഗളൂരു മയക്കുമരുന്ന് കേസ്bjpdrugകര്‍ണാടകbs yediyurappa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.