Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഞ്ജു പി. ഷാജിയുടെ ഹാള്‍ടിക്കറ്റില്‍ കണ്ടെത്തിയ കുറിപ്പുകള്‍ ഉത്തരക്കടലാസില്‍ ഇല്ല; കൈയ്യക്ഷരം ഫോറസിക് പരിശോധനയ്‌ക്ക് അയച്ചെന്ന് പോലീസ്

ഹാള്‍ ടിക്കറ്റില്‍ ഉത്തരം എഴുതിക്കൊണ്ടുവന്ന് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 04:17 pm IST
inKerala

കോട്ടയം : മീനച്ചിലാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സെന്റ് ആന്റണീസ് കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജു പി. ഷാജിയുടെ കേസില്‍ പുതിയ വഴിത്തിരിവ്. അഞ്ജുവിന്റെ ഹാള്‍ടിക്കറ്റിലുണ്ടായിരുന്ന കുറിപ്പുകള്‍ പാഠഭാഗത്ത് ഉള്ളതാണെങ്കിലും ഉത്തരക്കടലാസില്‍ ഇല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.  

എംജി സര്‍വ്വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജിലാണ് അഞ്ജു ബികോം ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ഹാള്‍ ടിക്കറ്റില്‍ ഉത്തരം എഴുതിക്കൊണ്ടുവന്ന് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. എന്നാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.  

തുടര്‍ന്ന് കോളജ് അധികൃതര്‍ പിടിച്ചെടുത്ത ഹാള്‍ടിക്കറ്റിന്റെ പിന്‍ഭാഗത്ത് എഴുതിയ വിവരങ്ങള്‍ അഞ്ജുവിന്റെ ഉത്തരക്കടലാസില്‍ ഉണ്ടോ എന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ സി.ഇ. ശ്രീജിത്തിനു പോലീസ് കത്തു നല്‍കി. സര്‍വകലാശാലയിലെ സീനിയര്‍ പ്രഫസര്‍മാരില്‍ ഒരാളാണ് ഉത്തരക്കടലാസും ഹാള്‍ ടിക്കറ്റും ഒത്തുനോക്കിയത്. പോലീസ് നല്‍കിയ ഹാള്‍ ടിക്കറ്റിന്റെ കോപ്പി ഉപയോഗിച്ചായിരുന്നു പരിശോധന.  

എന്നാല്‍ ഹാള്‍ ടിക്കറ്റിലെ കൈയ്യക്ഷരം അഞ്ജുവിന്റേത് തന്നെയാണോ എന്ന് കൂടി ഉറപ്പിക്കാനുണ്ട്. ഇതിനായി കൊച്ചി റീജനല്‍ ഫൊറന്‍സിക് ലാബിലേക്ക് അഞ്ജുവിന്റെ ഹാള്‍ടിക്കറ്റ്, നോട്ട്ബുക്കുകള്‍ തുടങ്ങിയവ അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.  

അതേസമയം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. മുന്‍ സിന്‍ഡിക്കേറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ സമിതിയെ നിയമിച്ചത്. പി. ഷാനവാസ്, ഡോ. ബി. കേരളവര്‍മ, പി. ഹരികൃഷ്ണന്‍, ഡോ. ബി.വി.എസ്. ഷാജില എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയെയാണ് വൈസ്ചാന്‍സലര്‍ ഡോ. സാബു തോമസ് പുതിയതായി ചുമതലപ്പെടുത്തിയത്. അഞ്ജുവിനൊപ്പം പരീക്ഷ എഴുതിയ മൂന്ന് വിദ്യാര്‍ഥികളുടെ കൂടി മൊഴി എടുത്ത ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു പി. ഷാനവാസ് പറഞ്ഞു.

ജൂണ്‍ ആറിനാണ് പരീക്ഷയ്‌ക്കിടയില്‍ കോളേജില്‍ നിന്നും ഇറങ്ങിയ അഞ്ജുവിനെ കാണാതായത്. പിന്നീട് എട്ടിന് രാവിലെ മീനച്ചിലാറ്റില്‍നിന്നാണു മൃതദേഹം കണ്ടെടുക്കുകയായിരുന്നു.  

Tags: deathMG University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.