Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

‘ബാഴ്‌സയില്‍ തുടരുക പ്രയാസം’

നിലവിലെ സാഹചര്യം എന്താണെന്ന ചോദ്യത്തിന് ബുദ്ധിമുട്ടേറിയതാണെന്ന് മറുപടി നല്‍കി. മെസി ബാഴ്‌സയില്‍ തുടരുമോയെന്ന ചോദ്യത്തിന് പ്രയാസമായിരിക്കുമെന്നും മറുപടി നല്‍കി. സിറ്റിയിലേക്കുള്ള മടക്കത്തേക്കുറിച്ച് അറിയില്ലെന്നായിരുന്നു ഉത്തരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 03:00 am IST
inFootball

മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബാഴ്‌സലോണയുമായുള്ള നിര്‍ണായക ചര്‍ച്ചക്കായി അദ്ദേഹത്തിന്റെ അച്ഛന്‍ ജോര്‍ജ് മെസി സ്‌പെയിനിലെത്തി. ജോര്‍ജ് മെസിക്കൊപ്പം ഏജന്റും സ്‌പെയിനിലെത്തിയിട്ടുണ്ട്. ബാഴ്‌സ അധികൃതരുമായി അവസാന വട്ട ചര്‍ച്ചയ്‌ക്കാണ് ജോര്‍ജ് മെസിയെത്തിയിരിക്കുന്നത്.  

ഇതിനിടെ മെസിക്ക് ബാഴ്‌സലോണയില്‍ തുടരുക പ്രയാസമാണെന്ന തരത്തിലും ജോര്‍ജ് മെസി പ്രതികരിച്ചു. സ്‌പെയിനില്‍ ഹോട്ടലിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ബാഴ്‌സയുമായുള്ള പ്രശ്‌നങ്ങള്‍ ചോദിക്കുകയായിരുന്നു.  

നിലവിലെ സാഹചര്യം എന്താണെന്ന ചോദ്യത്തിന് ബുദ്ധിമുട്ടേറിയതാണെന്ന് മറുപടി നല്‍കി. മെസി ബാഴ്‌സയില്‍ തുടരുമോയെന്ന ചോദ്യത്തിന് പ്രയാസമായിരിക്കുമെന്നും മറുപടി നല്‍കി. സിറ്റിയിലേക്കുള്ള മടക്കത്തേക്കുറിച്ച് അറിയില്ലെന്നായിരുന്നു ഉത്തരം.  

ഇതോടെ ബാഴ്‌സ വിടാനുള്ള തീരുമാനത്തില്‍ ഉറച്ചാണ് ജോര്‍ജ് ചര്‍ച്ചക്കെത്തിയിരിക്കുന്നതെന്ന സൂചനയാണ്  കായിക നിരീക്ഷകര്‍ പങ്കുവയ്‌ക്കുന്നത്. ബാഴ്‌സലോണയുടെ താരമല്ലെന്ന തീരുമാനം മെസി എടുത്തുകഴിഞ്ഞെന്നും അതിനാലാണ് പരിശീലനത്തിനടക്കം എത്താഞ്ഞതെന്നുമാണ് സൂചന.  

ആഗസ്റ്റ് 25നാണ് മെസി ക്ലബ് വിടണമെന്ന ആവശ്യം ഉന്നയിച്ച് മാനേജ്‌മെന്റിന് കത്തയച്ചത്. അതോടെ ക്ലബ്ബുമായുള്ള ബന്ധം മെസി ഉപേക്ഷിച്ചെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

എന്നാല്‍ മെസി ബാഴ്‌സലോണയില്‍ തുടരുമെന്ന സൂചനയാണ് ക്ലബ് അധികൃതര്‍ നല്‍കുന്നത്. ബാഴ്‌സയുടെ പുതിയ ജേഴ്‌സി പ്രദര്‍ശനത്തില്‍ മെസിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സുവാരസിന്റെയോ വിദാലിന്റെയോ ചിത്രങ്ങള്‍ പോസ്റ്ററിലില്ല. മെസി ക്ലബ് വിടില്ലെന്നും ടീമില്‍ തുടരുമെന്നുമുള്ള പ്രതീക്ഷ ആരാധകരില്‍ നിലനിര്‍ത്താനാണ് മാനേജ്‌മെന്റിന്റെ

Tags: ബാഴ്‌സലോണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം
Football

ബാഴ്‌സ ചാമ്പ്യന്‍സ്

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.