Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയിലെ സൈനിക വ്യൂഹത്തെ ഉടന്‍ നിയന്ത്രിക്കണം, സൈന്യം ശക്തമായി തന്നെ പ്രതിരോധിക്കും; ചൈനയ്‌ക്ക് താക്കീത് നല്‍കി ഇന്ത്യ

അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത മുന്നില്‍ കണ്ട് കരസേനാ മേധാവി എം.എം.നരവനേയും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ലയും മ്യാന്‍മാര്‍ യാത്ര റദ്ദാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 03:14 pm IST
in India

ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സൈനിക വ്യൂഹത്തെ ഉടന്‍ നിയന്ത്രിക്കണമെന്ന് താക്കീത് നല്‍കി ഇന്ത്യ. ചൈനീസ് സൈനികരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പാങ്ങോങ് മേഖലയിലെ തന്ത്ര പ്രധാന സ്ഥലങ്ങളില്‍ ഇന്ത്യ സൈനിക ബലം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ചൈനയോട് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

ചൈന നിരന്തരമായി ധാരണകള്‍ തെറ്റിക്കുകയാണ്. ഇന്ത്യ ഇതിനെ ശക്തമായി തന്നെ പ്രതിരോധിക്കും. മുന്‍ നിര സൈനിക വ്യൂഹത്തെ ചൈന ഉടന്‍ നിയന്ത്രിക്കണമെന്നും ഇന്ത്യ അറിയിച്ചു.  

അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത മുന്നില്‍ കണ്ട് കരസേനാ മേധാവി എം.എം.നരവനേയും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ലയും മ്യാന്‍മാര്‍ യാത്ര റദ്ദാക്കി.  

ലഡാക്ക് അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന് അതിര്‍ത്തികടത്താനുള്ള ചൈനീസ് പട്ടാളത്തിന്റെ നീക്കം ഇന്ത്യന്‍ സൈന്യം കഴിഞ്ഞദിവസമാണ് പരാജയപ്പെടുത്തിയത്. പാങ്ങോങ് തടാകത്തിന് തെക്കന്‍ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രിയുടെ മറവിലാണ് ഈ നീക്കം നടത്തിയത്. ചുഷൂല്‍ കുന്നിന്‍പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം.  

എന്നാല്‍ കര്‍ശ്ശന പെട്രോളിങ്ങുമായി കുന്നിന്‍മുകളില്‍ സ്ഥാനംപിടിച്ചിരുന്ന ഇന്ത്യന്‍ സേനയ്‌ക്ക് ചൈനീസ് സേനയുടെ നീക്കം പൊളിക്കുകയായിരുന്നു. ഇതോടെ ഇരു സൈന്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥയും രൂപപ്പെട്ടു.

Tags: indiachinalandഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്ശങ്കറോട് ചോദിക്കാനുള്ള ധൈര്യമില്ല ; പകരം ചൈനീസ് മന്ത്രിയോട് ചോദ്യമുന്നയിച്ച് നേപ്പാൾ : ലിപുലേഖിനെ കുറിച്ച് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത് എന്തിന് ?

India

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

India

അമേരിക്കയ്‌ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ വിശ്വസിക്കില്ലെന്ന് ഇസ്രായേൽ

India

“മോദി ശാന്തനും,, ശക്തനുമാണ്… ഞാൻ അദ്ദേഹത്തെപ്പോലെയല്ല,” പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

World

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

സെയ്ന്റ് ഗോബെയ്ന്‍ സിഇഒ ബെനോയിറ്റ് ബസിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍

സെയ്ന്റ് ഗോബെയ്ന്‍ സിഇഒയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പിഎം ശ്രീ പദ്ധതിയെ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞത് പ്രസംഗത്തില്‍ മാത്രമെന്ന് ഷാജി

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യുഎഇ; രക്ഷിതാക്കൾ അനുവദിച്ചാലും ഉപയോഗം പാടില്ല

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം (19 ജൂൺ 2026) – AI ജ്യോതിഷം

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

കേരള ഗ്രാമീണ്‍ ബാങ്കിന് റിക്കാര്‍ഡ് നേട്ടം; അറ്റാദായം 148 ശതമാനം വര്‍ധിച്ചു

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

വിഴിഞ്ഞം തുറമുഖം: വ്യാജ കരാര്‍ രേഖ തയ്യാറാക്കി കോടികളുടെ തട്ടിപ്പ്, സല്‍മാനുല്‍ ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.