Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

രണ്ടു സഹോദരങ്ങളെ കൊലപ്പെടുത്തിയ മുപ്പതുകാരന്‍ അറസ്റ്റില്‍

ബുധനാഴ്ച രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ തന്റെ രണ്ടു മക്കളും രക്തത്തില്‍ കുളിച്ചു വീടിനകത്ത് കിടക്കുന്നതാണ് അമ്മ കണ്ടത്. രണ്ടു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2020, 10:40 am IST
in US

ഫ്‌ളോറിഡ: ഫ്‌ലോറിഡാ സംസ്ഥാനത്തെ മെല്‍റോസില്‍ പന്ത്രണ്ടും പതിനാലും വയസ്സ് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളെ കത്തികൊണ്ടു കുത്തിയും ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചും കൊലപ്പെടുത്തിയ മാര്‍ക്ക് വില്‍സന്‍ (30) എന്നയാളെ പുറ്റ്‌നം കൗണ്ടി ഷെറിഫ് അറസ്റ്റ് ചെയ്തു. മാര്‍ക്ക് മയക്കു മരുന്നിനടിമായാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ തന്റെ രണ്ടു മക്കളും രക്തത്തില്‍ കുളിച്ചു വീടിനകത്ത് കിടക്കുന്നതാണ് അമ്മ കണ്ടത്. രണ്ടു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. റോബര്‍ട്ട് ബേക്കര്‍ (12) , ടെയ്റ്റണ്‍ ബേക്കര്‍(14) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ മാര്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് വളരെ സുപരിചിതനാണെന്ന് ഷെറിഫ് പറഞ്ഞു. പോക്ക് കൗണ്ടിയിലേക്ക് ഈ കുടുംബം താമസം മാറ്റിയിട്ട് കുറച്ചു ദിവസമേ ആയിരുന്നുള്ളൂ.

ഇവരുടെ വീടിനോടനുബന്ധിച്ചുള്ള ഷെഡിലാണ് മാര്‍ക്കും കാമുകിയും താമസിച്ചിരുന്നത്. കൊലക്ക് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്പോള്‍ വീടിനകത്തു കൊല്ലപ്പെട്ട കുട്ടികളുടെ ഇളയ സഹോദരിയും മാതാവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് ട്രക്ക് ഡ്രൈവറാണ്.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച പുറ്റ്‌നം കൗണ്ടി ഷെറിഫ് ഓഫിസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ശനിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്.

കൊലപാതകത്തിനുപയോഗിച്ചുവെന്ന് പറയപ്പെടുന്ന ആയുധങ്ങള്‍ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ ടിപ് ലൈന്‍ 386 329 0840 നമ്പരുമായി ബന്ധപ്പെടണം.

Tags: കൊലപാതകംarrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

Kerala

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.