Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ നയിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പും കോണ്‍ഗ്രസ് ജയിക്കില്ല; ചരിത്രത്തിലെ തന്നെ ദയനീയ സ്ഥിതിയിലാണ് പാര്‍ട്ടിയെന്ന് വിമത നേതാക്കള്‍

പരസ്യമായി പാര്‍ട്ടി നേതൃത്വത്തിനെതിരെ ശബ്ദം ഉയര്‍ന്നതോടെ ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് വീണ്ടും വിമത നേതാക്കള്‍ രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് എത്തുന്നതില്‍ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2020, 02:02 pm IST
inIndia

ന്യൂദല്‍ഹി : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയാണ് നയിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് നേതാക്കള്‍. മുന്‍ തെരഞ്ഞെടുപ്പില്‍ ആവശ്യമുള്ള സീറ്റുകള്‍ പോലും നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ഇതു കൂടി കണക്കിലെടുത്ത് വേണം നടപടി കൈക്കൊള്ളാനെന്നും സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കള്‍ ആവശ്യപ്പെട്ടു. ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം സോണിയ ഗാന്ധി താത്കാലിക പ്രസിഡന്റായി ചുമതലയേറ്റെങ്കിലും സ്ഥിരം സംവിധാനം കൊണ്ടുവരണം കോണ്‍ഗ്രസിലെ കുടുംബ വാഴ്ച അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ പരസ്യമായി പാര്‍ട്ടി നേതൃത്വത്തിനെതിരെ ശബ്ദം ഉയര്‍ന്നതോടെ ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് വീണ്ടും വിമത നേതാക്കള്‍ രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് എത്തുന്നതില്‍ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.  

രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നില പരിശോധിച്ച് വേണം നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍.  

2024 ലെ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ ജയിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പറയാവുന്ന സ്ഥിതിയല്ല രാഹുലിന്റേത്. 2014 ലും 2019ലും ആവശ്യമായ സീറ്റുകള്‍ നേടാനായില്ലെന്ന കാര്യം മറക്കരുത്. നാഗ്പൂര്‍ മുതല്‍ ഷിംല വരെ പാര്‍ട്ടിക്ക് ലഭിച്ചത് 16 സീറ്റുകള്‍ മാത്രമാണ്. അതില്‍ തന്നെ എട്ട് സീറ്റും പഞ്ചാബിലാണ്. തര്‍ക്കം വ്യക്തികള്‍ തമ്മിലല്ലെന്നും പ്രശ്‌നാധിഷ്ഠിതമാണ്. എങ്കില്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും എതിരാളികളെ നേരിടാന്‍ സാധിക്കൂവെന്നും നേതാക്കള്‍ അറിയിച്ചു.

അതേസമയം വര്‍ക്കിങ് കമ്മിറ്റിയിലേക്കും താക്കോല്‍ സ്ഥാനങ്ങളിലേക്കും കാലാനുസൃതമായി തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അമ്പത് കൊല്ലത്തേക്ക് പാര്‍ട്ടി പ്രതിപക്ഷത്ത് തന്നെ ആയിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദും വിമര്‍ശിച്ചു. പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. പത്ത് പതിനഞ്ച് വര്‍ഷം അങ്ങനെ കടന്നു പോയി. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആവര്‍ത്തിച്ച് തോല്‍ക്കുന്നു. തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പ് അടിയന്തിരമായി നടത്തണം.  

തങ്ങള്‍ക്ക് പതിച്ചു കിട്ടിയ സ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന് ഭയപ്പെടുന്നവരാണ് വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളെ ഭയപ്പെടുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ നല്‍കിയ കത്തിന്റെ ഉള്ളടക്കം അംഗീകരിക്കുമെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.  

ഗുലാം നബി ആസാദിന് പുറമെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ, പി ജെ കുര്യന്‍, രേണുക ചൗധരി, മിലിന്ദ് ദേവ്ര, അജയ് സിങ് തുടങ്ങിയവരും കത്തില്‍ ഒപ്പ് വെച്ചിരുന്നു.

Tags: Rahul Gandhicongressസോണി് ഗാന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.