Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തട്ടിക്കൊണ്ടു പോകുകയാണെന്ന് കരുതി: മാഗ്വെയര്‍

ഗ്രീസിലെ മൈകോനോസ് ദ്വീപില്‍ കഴിഞ്ഞയാഴ്ചയാണ് മാഗ്വെയര്‍ അടിപിടികേസില്‍പ്പെട്ടത്. പോലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് പോലീസ് മാഗ്വെയറിനെ അറസ്റ്റ് ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ട ഗ്രീക് കോടതി ഇരുപത്തിയൊന്ന് മാസത്തെ 'സസ്‌പെന്‍ഡഡ്' തടവ് വിധിച്ചു. സസ്‌പെന്‍ഡഡ് തടവ് ആയതിനാല്‍ ജയിലില്‍ കിടക്കേണ്ട ആവശ്യമില്ല. ഇതിനെതിരെ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ വീണ്ടും വിചാരണ നടക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 28, 2020, 10:04 pm IST
in Football

ലണ്ടന്‍: ഗ്രീസില്‍ അടിപിടിക്കേസുമായി ബന്ധപ്പെട്ട തന്റെ പ്രവൃത്തികളെ ന്യായികരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മാഗ്വെയര്‍. തന്റെ ജീവനു തന്നെ ഭീഷണി ഉണ്ടായി. തട്ടികൊണ്ടുപോകുകയാണെന്നാണ് വിചാരിച്ചതെന്ന് മാഗ്വെയര്‍ പറഞ്ഞു.  

ഗ്രീസിലെ മൈകോനോസ് ദ്വീപില്‍ കഴിഞ്ഞയാഴ്ചയാണ് മാഗ്വെയര്‍ അടിപിടികേസില്‍പ്പെട്ടത്. പോലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് പോലീസ് മാഗ്വെയറിനെ അറസ്റ്റ് ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ട ഗ്രീക് കോടതി ഇരുപത്തിയൊന്ന് മാസത്തെ ‘സസ്‌പെന്‍ഡഡ്’ തടവ് വിധിച്ചു. സസ്‌പെന്‍ഡഡ് തടവ് ആയതിനാല്‍ ജയിലില്‍ കിടക്കേണ്ട ആവശ്യമില്ല. ഇതിനെതിരെ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ വീണ്ടും വിചാരണ നടക്കും.  

മാഗ്വെയര്‍ ഇന്നലെയാണ് ആദ്യമായി ഈ അടിപിടികേസിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. യുണിഫോമിലല്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയും ഒരു സുഹൃത്തിനെയും മിനിവാനില്‍ നിന്ന് വലിച്ച പുറത്തിട്ട് അടിക്കാന്‍ തുടങ്ങി. ഞങ്ങളെ തട്ടികൊണ്ടുപോകുകയാണെന്നാണ് ആദ്യം വിചാരിച്ചത്. ഞങ്ങള്‍ മുട്ടുകുത്തി നിന്നു. അവര്‍ കാലുകളില്‍ ശക്തമായി അടിച്ചു. നിന്റെ കരിയര്‍ കഴിഞ്ഞെന്നും ഇനി ഫുട്‌ബോള്‍ കളിക്കാനാകില്ലെന്നും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.  

അവര്‍ പോലീസുകാര്‍ അല്ലെന്നാണ് കരുതിയത്.  ഓടി പോകാന്‍ ശ്രമിച്ചു. കാലിന് നല്ല വേദനയുണ്ടായിരുന്നു. അവര്‍ എന്നെ കൊല്ലുമെന്ന് ഭയപ്പെട്ടു.  പോലീസ് സ്‌റ്റേഷന് പുറത്താണ് സംഭവം നടത്തത്. രാത്രിയില്‍ രണ്ട് പേര്‍ അടുത്തെത്തിയതിനെ തുടര്‍ന്ന് ബോധം നഷ്ടമായ സഹോദരി ഡെയ്‌സിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് പോലീസുകാര്‍ ആക്രമിച്ചതെന്ന്  മാഗ്വെയര്‍ വെളിപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.