Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് പരിശോധന നടത്താത്ത വ്യക്തിക്ക് പരിശോധന ഫലം നല്‍കി ആരോഗ്യവകുപ്പ്

എല്ലാ ദിവസവും വൈകിട്ട് സര്‍ക്കാര്‍ കോവിഡ് ബാധിതരുടെയും, വിമുക്തരായവരുടെയും കണക്കുകള്‍ പുറത്തുവിടുന്നത് ഇപ്രകാരമാണോയെന്നാണ് ചോദ്യം ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 10:58 am IST
inKerala

ആലപ്പുഴ: കോവിഡ് പരിശോധന നടത്താത്ത വ്യക്തിക്ക് പരിശോധനാ ഫലം നല്‍കി ആരോഗ്യവകുപ്പ്.  പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് വാട്ട്‌സ് ആപ്പ് മെസേജിലൂടെയാണ് അറിയിച്ചത്.   അമ്പലപ്പുഴ സ്വദേശി മനോജിനാണ് പരിശോധന നടത്താതെ തന്നെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്. 12-ാം വാര്‍ഡുകാരനായ ഇദ്ദേഹത്തെ ഈ മാസം 20ന് കോവിഡ് പരിശോധനയ്‌ക്കായി  അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ എത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതനുസരിച്ച് രാവിലെ എത്തിയെങ്കിലും തിരക്കു കാരണം സാമ്പിള്‍ നല്‍കാതെ ഇദ്ദേഹം ജോലിക്ക് പോയി. തന്റെ ഫോണ്‍ നമ്പര്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമാണ് ഇദ്ദേഹം പോയത്. ഉച്ചയോടെ ഇദ്ദേഹത്തിന്റെ പരിശോധന നടത്താനായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഹരിപ്പാട്ട് ജോലിയിലാണെന്നും എത്താന്‍ കഴിയില്ലെന്നും അറിയിച്ചു. എന്നാല്‍ തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ ഫോണില്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കാട്ടി സന്ദേശം വരികയായിരുന്നു. ക്വാറന്റെന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അത് പാലിക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞു. പരിശോധന നടത്താതെ തന്നെ ഫലം വന്നതിന്റെ അത്ഭുതത്തിലാണ് മനോജ്.

ഇക്കാര്യം മനോജ് തന്നെയാണ് പുറത്തുവിട്ടത്. എല്ലാ ദിവസവും വൈകിട്ട് സര്‍ക്കാര്‍ കോവിഡ് ബാധിതരുടെയും, വിമുക്തരായവരുടെയും കണക്കുകള്‍ പുറത്തുവിടുന്നത് ഇപ്രകാരമാണോയെന്നാണ് ചോദ്യം ഉയരുന്നത്. മാത്രമല്ല കോവിഡ് പോസിറ്റീവായവരെ വീട്ടില്‍ നിന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലോ, ആശുപത്രികളിലേക്കോ മാറ്റുന്നതിന് ദിവസങ്ങള്‍ വൈകുന്നതായും വ്യാപക പരാതികളാണുള്ളത്. ഒരു കക്കൂസും, ബാത്ത്‌റൂം സൗകര്യമുള്ള കുടുംബങ്ങളില്‍പ്പെട്ടവരെ ആറു ദിവസം വരെ വൈകിയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതോ രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക.

Tags: personcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

US

യു. എസ്. വൈസ് പ്രസിഡന്‌റ് ജെ ഡി വാന്‍സിന്റെ ഒഹായോയിലെ വസതിക്കു നേരെ ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കണം : വ്യക്തത വരുത്തി ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.