Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാലന്‍, വീണ, പ്രദീപ്, ഗണേഷ്‌, ചിറ്റയം: അവിശ്വാസത്തിനെതിരെ നിയമസഭയില്‍ പ്രതിരോധം തീര്‍ത്തവര്‍ സ്വപ്‌നയുടെ സഹായം പറ്റിയവര്‍

മന്ത്രി എ.കെ ബാലനും കൂട്ടരും പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വിദേശ യാത്രയിലെ അംഗങ്ങളായിരുന്നു ഇവരെല്ലാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 07:55 pm IST
inKerala

തിരുവനന്തപുരം: നിയമസഭയില്‍  അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിനുവേണ്ടി പ്രതിരോധം സൃഷ്ടിച്ചവര്‍ സ്വപ്‌ന സുരേഷിന്റെ സഹായം പറ്റിയവര്‍.  

മന്ത്രി എ കെ ബാലന്‍, വീണ ജോര്‍ജ്ജ്, എ പ്രദീപ്കുമാര്‍, കെ. ബി ഗണേഷ്‌കുമാര്‍, ചിറ്റയം ഗോപകുമാര്‍,   സ്വരാജ്‌ എന്നിവരാണ്  സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കൊണ്ടുവന്ന അവിശ്വാസത്തെ  എതിര്‍ക്കാന്‍ മുന്നില്‍ നിന്നത്. മുഖ്യമന്ത്രിയേക്കാള്‍ ആത്മാര്‍ത്ഥതയൊടെ  ന്യായീകരണം നിരത്തിയവരും ഇവരാണ്.

ഇതില്‍  സ്വരാജ്‌  ഒഴികെ എല്ലാവരും സ്വപ്‌ന   സ്വപ്‌നയുടെ സഹായം തേടിയവര്‍

മന്ത്രി എ.കെ ബാലനും കൂട്ടരും പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വിദേശ യാത്രയിലെ അംഗങ്ങളായിരുന്നു ഇവരെല്ലാം. യുഎഇ ലേയ്‌ക്ക് പോകാനാണ്  തീരുമാനിച്ചത്. പാര്‍ലമെന്റുപോലും ഇല്ലാത്ത സ്ഥലത്തേക്ക് പാര്‍ലമെന്ററി ടൂര്‍ പോകുന്നതിനെ വിദേശമന്ത്രാലയം എതിര്‍ത്തു.ദല്‍ഹിയില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലീറന്‍സ് ലഭിക്കാതെ വന്നു.

രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.  തുടര്‍ന്ന് യാത്രയ്‌ക്കുവേണ്ടി മാത്രമായ് ഇന്ത്യന്‍ ഡയസ്‌പോറയും ആയി സംസാരിക്കുന്ന ഒരു പരിപാടി തട്ടിക്കൂട്ടി.  തുടര്‍ന്നാണ് കേന്ദ്രം യാത്രാനുമതി നല്‍കിയത്.യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ജോലിയുടെയും കോര്‍ഡിനേഷന്‍ നടത്തിയത് സ്വപ്‌നയാണ്.  മന്ത്രിയുടെയും പടയുടെയും യാത്രക്ക് വേണ്ടി മുഴുവന്‍ കാര്യങ്ങളുടേയും ചുക്കാനും പിടിച്ചത് സ്വപ്‌നയായിരുന്നു.

വീണ ജോര്‍ജ്ജിനൊപ്പം ഭര്‍ത്താവ് ജോര്‍ജ്ജും ഉണ്ടായിരുന്നു. യാത്രയുടെ മറവിലും കള്ളക്കടത്ത് ഉണ്ടായി എന്ന ആരോപണം നിലനില്‍ക്കുമ്പോളാണ് നിയമസഭയില്‍ ഇതിനെ എല്ലാം ന്യായീകരിച്ച് ഇതേ ജനപ്രതിനിധികള്‍ ശബ്ദം ഉയര്‍ത്തിയത്.

എംബസ്സി  എതിര്‍ത്തിട്ടും, രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടും പാര്‍ലമെന്റേ ഇല്ലാത്ത യുഎഇ യിലേക്ക് ബാലനും സംഘവും പാര്‍ലമെന്റ് കാണാന്‍ പോയേ പറ്റൂ എന്ന് എന്തിനാണ് വാശി പിടിച്ചത് എന്തിന്.

കണ്‍സള്‍ട്ടേഷന്‍ കംപനിയുടെ സ്റ്റാഫായി മാത്രം ഐ ടി വകുപ്പില്‍ ജോലിക്ക് വന്ന സ്വപ്‌ന എങ്ങനെയാണ് മന്ത്രിയുടെ യാത്രക്ക് വേണ്ടി   ചുക്കാനും പിടിച്ചത്. എന്തായിരുന്നു ഇവരുടെ കൂട്ടു കച്ചവടം. കുറഞ്ഞത് 2017 മുതല്‍ ഈ സര്‍ക്കാരുമായി സപ്ന ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഒരു തെളിവുകൂടിയാണ് ഈ യാത്ര. 

ഉപകാരസ്മരണ എന്ന നിലയിലാണ് ഇതേ എംഎല്‍എ മാര്‍ കള്ളക്കടത്ത് കേസിനെ ന്യായീകരിച്ചത് എന്നതാണ് ഇപ്പോള്‍ തെളിയുന്നത്

Tags: smugglingswapna suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.