Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമനാംഗീകാരമില്ല; അധ്യാപകര്‍ ആശങ്കയില്‍

കഴിഞ്ഞ അധ്യയനവര്‍ഷം അധ്യാപകവിദ്യാര്‍ത്ഥി അനുപാതം കുറച്ചതോടെ നിരവധി എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. ഇവര്‍ക്ക് ഇതുവരേയും സര്‍ക്കാര്‍ നിയമന അംഗീകാരം നല്‍കിയിട്ടില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 24, 2020, 10:23 pm IST
in Kerala

തളിപ്പറമ്പ്: കഴിഞ്ഞ വര്‍ഷം നിയമനം ലഭിച്ച മൂവായിരത്തിലേറെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഈ വര്‍ഷവും നിയമന അംഗീകാരമില്ല. ധനവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നിയമനം വൈകുന്നത്. നിയമന അംഗീകാരത്തിന് മാത്രമായി തുടങ്ങിയ സമന്വയ പോര്‍ട്ടലില്‍ കഴിഞ്ഞ എട്ട് മാസമായി സ്തംഭിച്ചു. ഇതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഇത്തവണയും ശമ്പളം ലഭിക്കില്ല. 

കഴിഞ്ഞ അധ്യയനവര്‍ഷം അധ്യാപകവിദ്യാര്‍ത്ഥി അനുപാതം കുറച്ചതോടെ നിരവധി എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. ഇവര്‍ക്ക് ഇതുവരേയും സര്‍ക്കാര്‍ നിയമന അംഗീകാരം നല്‍കിയിട്ടില്ല. എല്‍പിയില്‍ 30 കുട്ടികളില്‍ കൂടുതലും യുപിയില്‍ 35 കുട്ടികളില്‍ കൂടുതലുമുണ്ടെങ്കില്‍ അധിക ഡിവിഷന്‍ എന്ന തരത്തിലാണ് എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്തിയത്.  എന്നാല്‍ ഇത് ധനവകുപ്പ് അംഗീകരിക്കുന്നില്ല.

എല്‍പിയില്‍ 36 കുട്ടികളും യുപിയില്‍ 41 കുട്ടികളുമുണ്ടെങ്കില്‍ അധിക ഡിവിഷന്‍ മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഇതോടെയാണ് നേരത്തെ നിയമനം ലഭിച്ചവര്‍ പ്രതിസന്ധിയിലായത്. മാത്രമല്ല അധ്യാപക നിയമന അംഗീകാരത്തിനായി മാത്രം തുടങ്ങിയ സമന്വയ പോര്‍ട്ടലില്‍ കഴിഞ്ഞ ജനുവരി മുതല്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. നിയമന അംഗീകാരത്തിനുള്ള ഫയല്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയെങ്കിലും ധനവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പിന് നിയമനം നടത്താന്‍ കഴിയുന്നില്ല. ഇതോടൊപ്പം വിരമിക്കല്‍, പ്രൊമോഷന്‍ തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്കും അംഗീകാരം നല്‍കിയിട്ടില്ല. 

കഴിഞ്ഞ ക്യൂഐപി യോഗത്തിലും അധ്യാപക സംഘടനകള്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ധനകാര്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് നിയമന അംഗീകാരം നല്‍കിയാല്‍ നിയമനം ലഭിച്ച ആയിരത്തിലധികം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും.

Tags: teachersappointment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.