Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയ മാറി സ്ഥിരം പ്രസിഡന്റ് വേണം; കത്തുമായി നേതാക്കള്‍; കത്തിനെചൊല്ലി ഭിന്നത രൂക്ഷം; നെഹ്‌റു കുടുംബത്തിനെതിരെ കോണ്‍ഗ്രസില്‍ കലാപം

ഇരുപത്തിമൂന്നു പ്രമുഖ നേതാക്കളയച്ച കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നത്. കേരളത്തില്‍ നിന്ന് ശശി തരൂര്‍ എംപിയും മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി. ജെ. കുര്യനും ഈ കത്തില്‍ ഒപ്പിട്ടു എന്ന വാര്‍ത്തകളും വന്നു. ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളാണ് കത്തുകള്‍ക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ നെഹ്‌റു കുടുംബത്തില്‍നിന്ന് തന്നെയുള്ള ആരെങ്കിലും പ്രസിഡന്റ് പദവിയില്‍ തുടരണമെന്ന നിലപാടാണ് എ.കെ. ആന്റണിക്കും പി. ചിദംബരത്തിനും. ഇതിനോടു യോജിച്ച് മുഖ്യമന്ത്രിമാരും എംപിമാരുമടക്കം ചില നേതാക്കള്‍ രംഗത്തെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 24, 2020, 10:48 am IST
in India

ന്യൂദല്‍ഹി: പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് നേതൃത്വം കൈയാളുന്ന നെഹ്‌റു കുടുംബത്തിനെതിരെ അപ്രതീക്ഷിത പ്രതിഷേധവുമായി നൂറുകണക്കിന് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സോണിയ ഗാന്ധി താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറി സ്ഥിരം പ്രസിഡന്റായി ചുമതല ഏറ്റെടുക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. നേതാക്കള്‍ അയച്ച കത്തുകള്‍ ചോര്‍ന്നതോടെ അധ്യക്ഷപദവിയില്‍ ഇനിയില്ലെന്ന് സോണിയ അടുത്ത അനുയായികളെ അറിയിച്ചു. സോണിയ താല്‍ക്കാലിക പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവച്ചതായാണ് സൂചന. എക്കാലവും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരായി കഴിഞ്ഞവര്‍ തിരിഞ്ഞതിന്റെ അപ്രതീക്ഷിത ആഘാതത്തിലാണ് നേതൃത്വം.  

ഇരുപത്തിമൂന്നു പ്രമുഖ നേതാക്കളയച്ച കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നത്. കേരളത്തില്‍ നിന്ന് ശശി തരൂര്‍ എംപിയും മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി. ജെ. കുര്യനും ഈ കത്തില്‍ ഒപ്പിട്ടു എന്ന വാര്‍ത്തകളും വന്നു. ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളാണ് കത്തുകള്‍ക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ നെഹ്‌റു കുടുംബത്തില്‍നിന്ന് തന്നെയുള്ള ആരെങ്കിലും പ്രസിഡന്റ് പദവിയില്‍ തുടരണമെന്ന നിലപാടാണ് എ.കെ. ആന്റണിക്കും പി. ചിദംബരത്തിനും. ഇതിനോടു യോജിച്ച് മുഖ്യമന്ത്രിമാരും എംപിമാരുമടക്കം ചില നേതാക്കള്‍ രംഗത്തെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.  

നെഹ്‌റു കുടുംബത്തിന്റെ ഏകാധിപത്യം അംഗീകരിക്കുന്നവരും കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി പാര്‍ട്ടി ഭിന്നിച്ചു നില്‍ക്കുമ്പോള്‍ ഇന്ന് രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗം നിര്‍ണായകമാകും. രാഹുലിനെ തിരികെ പ്രസിഡന്റ് പദവിയിലേക്ക് എത്തിക്കാനുള്ള നാടകമാണ് അരങ്ങേറുന്നതെന്ന ആക്ഷേപവും ശക്തമാണ്.

പാര്‍ട്ടിയില്‍ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന നിര്‍ദേശമാണ് മുതിര്‍ന്ന നേതാക്കള്‍ അയച്ച കത്തിലുള്ളത്. താന്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ ലഭിച്ച കത്തിനോട് രോഷത്തോടെയാണ് സോണിയ പ്രതികരിച്ചത്. ഇനി പ്രസിഡന്റ് പദവിയില്‍ തുടരാന്‍ പറ്റില്ലെന്ന് സോണിയ, ഗുലാംനബി ആസാദിനെയും മറ്റും അറിയിക്കുകയായിരുന്നു. രാഹുല്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കാനില്ലെങ്കില്‍ മറ്റാരെയെങ്കിലും അധ്യക്ഷനാക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായത് നെഹ്‌റു കുടുംബത്തെ അസ്വസ്ഥമാക്കുന്നുണ്ട്.

2019ലെ ദയനീയ പരാജയത്തോടെ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാഹുല്‍ ഒളിച്ചോടിയതിന് പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷമായി സോണിയയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്.  അഞ്ചു മാസമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടതിനു ശേഷമാണ് സോണിയയ്‌ക്കെതിരായ കത്ത് തയാറാക്കിയതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Tags: congressകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.