Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിക്ക് 32ലക്ഷം വാട്സാപ്പ് ഗ്രൂപ്പ്; മിനിട്ടുകൊണ്ട് സന്ദേശം പ്രചരിപ്പിക്കും; സിപിഎം പിന്നില്‍; ഡിജിറ്റല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ യെച്ചൂരി

മുപ്പത്തിരണ്ട് ലക്ഷം വാട്സാപ് ഗ്രൂപ്പുകളുടെ ശൃംഖലവഴി ഏതുസന്ദേശവും മിനിട്ടുകൊണ്ട് രാജ്യമാകെ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് കഴിയും. 72,000 എല്‍ഇഡി ടിവി സ്‌ക്രീന്‍ സ്ഥാപിച്ചാണ് അമിത് ഷായുടെ പ്രസംഗം ബീഹാറില്‍ കാണിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 06:05 pm IST
in India

ന്യൂദല്‍ഹി: ഡിജിറ്റല്‍ സങ്കേതികവിദ്യയില്‍ തങ്ങള്‍ പിന്നിലാണെന്നും കൊറോണക്കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം പിന്‍വലിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി  സീതാറാം യെച്ചൂരി. മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ സുനില്‍ അറോറയ്‌ക്ക് അയച്ച കത്തിലാണ് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.  

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടപടി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാമെന്ന  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശയെ എതിര്‍ത്താണ് യെച്ചൂരി കത്തയച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന രീതിയിലാണ് ബിജെപി രാജ്യത്ത് ഡിജിറ്റല്‍ വിന്യാസം നടത്തിയിരിക്കുന്നത്.  

മുപ്പത്തിരണ്ട് ലക്ഷം വാട്സാപ് ഗ്രൂപ്പുകളുടെ ശൃംഖലവഴി ഏതുസന്ദേശവും മിനിട്ടുകൊണ്ട് രാജ്യമാകെ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് കഴിയും.  72,000 എല്‍ഇഡി ടിവി സ്‌ക്രീന്‍ സ്ഥാപിച്ചാണ് അമിത് ഷായുടെ പ്രസംഗം ബീഹാറില്‍ കാണിച്ചത്.  

60 ഓണ്‍ലൈന്‍ റാലി നടത്തി. ബൂത്തിന് ഒന്നുവീതം 72,000 വാട്സാപ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തിക്കുന്നുണ്ട്. 9500 ഐടിസെല്‍ ജീവനക്കാര്‍ ബിജെപിക്കുണ്ട്.  ഇതില്‍ 50,000 ഗ്രൂപ്പ് സ്ഥാപിച്ചത് രണ്ട് മാസത്തിനുള്ളിലാണ്.  ഇതുപോലുള്ള സംവിധാനം ഒരുക്കാനുള്ള പണവും ആള്‍ബലവും  മറ്റുപാര്‍ട്ടികള്‍ക്കില്ല. അതിനാല്‍ ഭരണഘടനാ ഏജന്‍സിയായ ഇലക്ഷന്‍ കമീഷന്‍ ഡിജിറ്റല്‍ സങ്കേതികവിദ്യ പ്രചരണത്തിനുള്ള അനുമതി പുനഃപരിശോധിക്കണമെന്നും കത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്.  .

Tags: bjpcpimdigitalsitaram yechury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.